ശൈലികൾ/ധ
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- ധർമ്മസങ്കടം
- രണ്ടുകാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുക
- അച്ഛനോടൊപ്പം സിനിമയ്ക്ക് പോകണമോ, അമ്മയോടൊപ്പം ബന്ധുവീട്ടിൽ പോകണോ, കുട്ടി ധർമ്മസങ്കടത്തിലായി.
- ഇംഗ്ലീഷ്: Between the devil and the deep sea. / Between the devil and a hard place.
- ധാരധാരയായി
- ധാരാളമായി
- ധാരധാരയായി ഒഴുകിയ അവളൂടെ കണ്ണീരിനു മുന്നിൽ അയാളുടെ മനസ്സലിഞ്ഞു.