ശൈലികൾ/ഊ
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- ഊറ്റിക്കുടിക്കുക
- അപഹരിക്കുക
- സാധാരണക്കാരന്റെ സമ്പാദ്യമെല്ലാം ഊറ്റിക്കുടിക്കുന്ന നടപടികളാണ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്.
- ഊതിപ്പിടിപ്പിക്കുക / ഊതിപ്പെരുപ്പിക്കുക
- ചെറിയകാര്യം വലുതാക്കി കാണിക്കുക
- കണക്കുകൾ ഊതിപ്പെരുപ്പിച്ച് കാണിച്ചാണ് അയാൾ പാസാക്കി എടുക്കുന്നത്.
- ഊണിലും ഉറക്കത്തിലും
- എല്ലായിപ്പോഴും
- ഊണിലും ഉറക്കത്തിലും അവളെക്കുറിച്ചുള്ള വിചാരമേ അവനുള്ളൂ.