ശൈലികൾ/ദ
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- ദരിദ്രനാരായണൻ
- കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ
- ദരിദ്രനാരായണന്മാരുടെ നാടായി പലരും കണ്ടിരുന്ന ഇന്ത്യ ഇന്ന് വൻശക്തികളുടെ നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.
- ദുര്യോധനന്റെ സ്വർഗ്ഗം
- അല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം