"ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്നത് എളുത്തച്ഛൻ്റെ രാമായണത്തിലെ ശ്ളോകത്തിലെ വരിയുടെ ഭാഗമാണ്. ഇത് പഴഞ്ചൊല്ലിൽ പെടില്ല. നീക്കം ചെയ്യണം.


പഴഞ്ചൊല്ല്, ജീവിത പാഠങ്ങൾ കാച്ചിക്കുറുക്കിയത്.

"മൂത്തവർ വാക്കും മുതു നെല്ലിക്കയും" പോലെ.

"https://ml.wikiquote.org/w/index.php?title=വിക്കിചൊല്ലുകൾ:വിവരണം&oldid=21386" എന്ന താളിൽനിന്ന് ശേഖരിച്ചത്