നമസ്കാരം Kiran Gopi !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിചൊല്ലുകളിൽ ഒരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിചൊല്ലുകൾ അനുഭവം ആശംസിക്കുന്നു.


വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

-- Kiran Gopi(talk) 05:46, 7 ജൂലൈ 2010 (UTC)Reply

പ്രധാനതാൾ തിരുത്തുക

ഇല്ല. ഇതു്‌ വരെ വലിയ പ്രവർത്തനം ഒന്നും നടക്കാത്ത വിക്കിയാണിതു്‌‌. കിരണിനു്‌ താല്പര്യമുണ്ടെങ്കിൽ കാര്യനിര്‌വാഹകസ്ഥാനത്തെക്ക് ഞാൻ നാമനിർ‌‌ദ്ദേശം ചെയ്യാം. --Shijualex(talk) 14:49, 20 ജൂൺ 2010 (UTC)Reply

നിലവിൽ താളുകളൊന്നും സം‌രക്ഷിക്കപ്പെട്ടിട്ടില്ല (പ്രധാനതാൾ അടക്കം) കിരൺ പ്രവർത്തനം തുടങ്ങിക്കോളൂ. കുറച്ചു്‌ ദിവസങ്ങൾക്കു്‌ ശേഷം തിരഞ്ഞെടുപ്പിനായി നോട്ടീസ് ഇടാം.--Shijualex(talk) 03:30, 21 ജൂൺ 2010 (UTC)Reply


ഓരോ വിക്കിക്കും അതിന്റേതായ തനതു്‌ രൂപം ഉണ്ടാകുന്നതാണു്‌ നല്ലതു്‌. ഇംഗ്ലീഷ് വിക്കിചൊല്ലുകളോ ചില യൂറോപ്യൻ ഭാഷാ വിക്കിചൊല്ലുകളോ ആധാരമാക്കി നമ്മുടേതായ ശൈലികളും ചേർത്ത് മലയാളത്തിനായി ഒരെണ്ണം ഉണ്ടാക്കുകയായിരിക്കും അഭികാമ്യം.--Shijualex(talk) 05:01, 21 ജൂൺ 2010 (UTC)Reply

ചില്ലുകൾ തിരുത്തുക

Commons.js ൽ കുറച്ച് പണികൾ ഉണ്ടു്, അതു് ശരിയാല്ലാത്തതാണു് പ്രശ്നം. താമസിയാതെ ശരിയാക്കാം. --Shijualex(talk) 14:09, 23 ജൂൺ 2010 (UTC)Reply


Commons.js ഒന്നു്‌ തുറന്ന് സേവ് ചെയ്താൽ ശരിയാവും. ജ്യോതിസ്സിനോട് പറഞ്ഞിട്ടുണ്ടു്‌. --Shijualex(talk) 14:41, 23 ജൂൺ 2010 (UTC)Reply

വിക്കിചൊല്ലുകൾ എന്നു്‌ തന്നെ മതി. പിന്നെ ടൈപ്പിങ്ങ് ടൂളിലെ ചില്ല് ശരിയായിട്ടുണ്ടു്‌. കാഷെ ഒന്നു്‌ ക്ലിയർ ചെയ്താൽ മതി --Shijualex(talk) 13:36, 26 ജൂൺ 2010 (UTC)Reply

എന്താണു പ്രശ്നം കാണുന്നത്? ൽ, ൾ, ൺ, ർ :-) --Jyothis(talk) 02:30, 27 ജൂൺ 2010 (UTC)Reply

തൽക്കാലം ഫിക്സി. ശാശ്വതപരിഹാരം ഇതിലുള്ള അനാവശ്യ മീഡിയാവിക്കി പേജുകൾ ഡിലീറ്റ് ചെയ്യുക എന്നതാണ്‌. ഇവിടെ സിസോപ്പല്ലാത്തതിനാൽ എനിക്കത് ചെയ്യാൻ നിർ‌വ്വാഹമില്ല. ഇലക്ഷൻ കഴിഞ്ഞു പട്ടം കിട്ടുമ്പോൾ ചെയ്താൽ മതി. :) --Jyothis(talk) 05:05, 27 ജൂൺ 2010 (UTC)Reply

പഴഞ്ചൊല്ലുകൾ തിരുത്തുക

കിരൺ, ഇവിടെ വരുന്നവയെല്ലാം മലയാളം പഴഞ്ചൊല്ലുകളാകയാൽ വർഗ്ഗം:മലയാളം പഴഞ്ചൊല്ലുകൾ ആവശ്യമില്ല, വർഗ്ഗം:പഴഞ്ചൊല്ലുകൾ മതി എന്നാണ്‌ എന്റെ അഭിപ്രായം. മറ്റു ഭാഷകളിൽനിന്ന് സ്വീകരിച്ച പഴഞ്ചൊല്ലുകളെ പ്രത്യേകം വർഗ്ഗങ്ങലിലേക്ക് മാറ്റിയാൽ മതിയാകുമല്ലോ.--Thachan.makan(talk) 12:14, 5 ജൂലൈ 2010 (UTC) :അവ പഴഞ്ചൊല്ലുകളിൽത്തന്നെ ഉൾപ്പെടുത്തിയാൽ മതി.--Thachan.makan(talk) 11:24, 6 ജൂലൈ 2010 (UTC) കിരൺ, മഹദ്വചനങ്ങളിൽ പുതിയ താളൂകൾ തുടങ്ങാൻ പറ്റുന്നില്ലല്ലോ. --Fuadaj(സം‌വാദം) 17:51, 15 ഒക്ടോബർ 2010 (UTC)Reply

അക്ഷരമാല ക്രമത്തിൽ തിരുത്തുക

കിരൺ, പഴഞ്ചൊൽ സൂചികയിൽ നിന്നും അതാത് അക്ഷരങ്ങളിലേക്ക ലിങ്ക് പോകാൻ ആക്കി തരുമൊ? ഞാൻ ബ പഴമൊഴികൾ ചേർത്തിരിക്കുന്നു. നന്ദി.--Fuadaj(സം‌വാദം) 17:40, 19 ഒക്ടോബർ 2010 (UTC) പഴഞ്ചോല്ലുകൾ ഹോം പേജിൽ നിന്നും ഇൻഡെക്സിൽ നിന്നും ഒറ്റ ക്ലിക്കിന് അതാത് അക്ഷരങ്ങളിലേക്ക് എത്തികൂടെ? ബ യിലേക്ക് പോകാൻ പ-മ പിന്നെ ബ വേണോ?--Fuadaj(സം‌വാദം) 08:19, 20 ഒക്ടോബർ 2010 (UTC) നന്ദി കിരൺ, ഇപ്പോൾ ബ ശരിയായി. ഭ യും ന യും അത് പോലെയാക്കികൂടെ? ഞാൻ താളുകൾ സൃഷ്ടിച്ച് പഴഞ്ചൊല്ലുകൾ ചേർത്തിട്ടുണ്ട്.Reply

അർത്ഥം കൊടുക്കുന്നത് തിരുത്തുക

കിർൺ, പഴഞ്ചൊല്ലുകളുടെ അർത്ഥം വായിക്കാനായി വേറൊരു താളിന്റെ ആവശ്യമുണ്ടോ? ഒരു ക്ലിക്ക് അനാവശ്യമല്ലെ? ഇംഗ്ലീഷിലേതു പോലെ ചൊല്ലിന്റെ അടിയിൽ തന്നെ കൊടുക്കുന്നതല്ലേ പ്രായോഗികം? താങ്കളൂടെ അഭിപ്രായം? --Fuadaj(സം‌വാദം) 17:05, 25 ഒക്ടോബർ 2010 (UTC)Reply

മറ്റ് ഭാഷാമൊഴികൾ തിരുത്തുക

കിരൺ, അന്യ ഭാഷകളിൽ നിന്നുമുള്ള പഴഞ്ചൊല്ലുകളും കൊടുക്കേണ്ടതല്ലെ? അതിനായി ഹോം പേജിൽ തന്നെയുള്ള എല്ലാ താളൂകളും ലിങ്കിനു മുമ്പായി, മറ്റ് ഭാഷാമൊഴികൾ കൊടുക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? കിരൺ, പഴഞ്ചൊല്ലുകൾ എന്നാൽ നമ്മുടെവിക്കിയിൽ മലയാളം പഴഞ്ചൊല്ലുകൾ മാത്രം ആയിരിക്കേണ്ടതാണ് എന്നുതന്നെ തോന്നുന്നു. മറ്റ് ഭാഷാ മൊഴികൾ പ്രത്യേകം കാണിക്കണം ,ആലോചിച്ചിട്ടു മതി. പിന്നീടപ്പഴെങ്കിലും ആവാം--Fuadaj (സം‌വാദം) 15:53, 31 ഒക്ടോബർ 2010 (UTC)Reply

ശൈലികൾ തിരുത്തുക

ശൈലികൾ എന്താണെന്ന് ഇപ്പോഴാണ് തിരിഞ്ഞത്.:) ഇട്ടു തുടങ്ങിയിട്ടുണ്ട്.--Fuadaj(സം‌വാദം) 19:00, 31 ഒക്ടോബർ 2010 (UTC)Reply

താരകത്തിനു നന്ദി കിരൺ, റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞപോലെ we have miles and miles to go before we sleep

സാഹിത്യകൃതികൾ തിരുത്തുക

കിരൺ, സാഹിത്യകൃതികൾ ഉണ്ടാക്കിയത് അത് പ്രമേയമായി ഉദ്ധരണികൾ നൽകാനല്ല. പ്രധാനതാളിൽ നൽകിയ മറ്റ് അനുക്രമണികകൾ (list) പോലെ, ഉദ്ധരണികൾ നൽകുന്ന സാഹിത്യകൃതികളുടെ അനുക്രമണിക നൽകാനാണ് (നോ:en:List of literary works. അതെന്തിനാണ് മായ്ച്ച്ത്?--Thachan.makan(സം‌വാദം) 13:53, 12 നവംബർ 2010 (UTC) തച്ചൻ മകൻ സൂചിപ്പിച്ചത് ശരിയാണെങ്കിലും ഇതു വരെ നമ്മുടെ ചൊല്ല് താളൂകളിൽ വിശ്വസാഹിത്ത്യകൃതികളിലെ ഉദ്ധരണികൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് കൃതികൾ ലിസ്റ്റ് വേണ്ട എന്നാണ് എന്റെ അഭിപ്രായം.ഭാവിയിൽ വേണ്ടി വരട്ടെ എന്നു പ്രാർത്ഥിക്കാം:)--Fuad(സം‌വാദം) 19:07, 12 നവംബർ 2010 (UTC)Reply

വേദ വാക്യങ്ങൾ തിരുത്തുക

വേദവാക്യങ്ങൾ എന്ന പ്രതേക പട്ടിക വേണം എന്ന അഭിപ്രായം എനിക്കില്ല.ഖുർ ആനും ഗീതയും അനാഥമായി കിടക്കുന്നു. നബി വചനവും യേശുവും വേറെ ഉണ്ടുതാനും. നീക്കം ചെയ്യാവുന്നതേയുള്ളൂ.--Fuad(സം‌വാദം) 19:06, 12 നവംബർ 2010 (UTC)Reply

സ്വാഗതം തിരുത്തുക

{{ബദൽ:സ്വാഗതം}} എന്ന സ്വാഗതഫലകത്തിൽ തന്നിരിക്കുന്നത് മൊഴിയുടെ പഴയ ലിപിയുടെ ചിത്രമല്ലേ? ദയവായി അത് മാറ്റുക --അഖിലൻ(സം‌വാദം) 16:06, 10 ഡിസംബർ 2010 (UTC)Reply

Wikiquote interlanguage communication തിരുത്തുക

Hi, I'm Nemo from the Italian language Wikiquote and I'm writing you (via a bot) because you're an administrator of Wikiquote in this language; please excuse me if you've received this message more than once.
The simple thing that I want you to know is that Wikiquote has an official mailing list, Wikiquote-l, which can be used to communicate and discuss matters which interest all Wikiquotes. This mailing list was last "advertised" about three or four years ago, before many of us joined Wikiquote, and is currently almost not participated at all by Wikiquote users and very low-traffic. I ask you to subscribe, to participate in discussions and to write about your Wikiquote.
I love Wikiquote, as you probably do, and I think that we should be proud of what we do here, share our experiences and good practices to make Wikiquote better and raise awareness of it.
I remind you that Meta-Wiki is the best place for Wikimedia projects coordination, and it contains several pages about Wikiquote, and specifically this talk page which can be used to discuss about Wikiquote if you don't like mailing lists.
I hope that this message has been useful for you. Cheers, Nemo (write me) 10:16, 14 ഡിസംബർ 2010 (UTC)Reply

ശൈലി താൾ പുനക്രമീകരണം തിരുത്തുക

ശൈലികൾ നൂറെണ്ണം ആക്കിയിരിക്കുന്നു. അ മുതൽ ച വരെ യും പിന്നെ ബാക്കിയും ആക്കിയാൽ നന്നായിരിക്കും ഒറ്റ പേജ് സുഖകരമല്ല ബ്രൗസ് ചെയ്യാൻ --Fuad(സം‌വാദം) 10:32, 18 ഡിസംബർ 2010 (UTC)Reply

Bot policy തിരുത്തുക

Hello! I'm going through the list of projects that use the standard bot policy to check that the list is up to date and consistent with local policies. I noticed that you removed the text about the standard bot policy from this project's bot request page. Could you explain what policy you're currently using in ml.wikiquote, so that I can update the list at Meta? In particular, does this project still use the standard bot policy? Are global bots and automatic approval of interwiki bots still allowed? Thanks, Jafeluv(സം‌വാദം) 19:14, 11 ഏപ്രിൽ 2011 (UTC)Reply

Hi we are following standard bot policy, will accept global bots and automatic approved bots. All these daetails are mentioned in request page. --കിരൺ ഗോപി 05:29, 12 ഏപ്രിൽ 2011 (UTC)Reply
Ah, I see - I seem to have missed that page. Thanks for the information. Jafeluv(സം‌വാദം) 06:46, 12 ഏപ്രിൽ 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

{| style="border:1px black solid; padding:2em; border-collapse:collapse; width:100%;" |-
 

|- ! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |Hi Kiran Gopi, The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011) But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011)


As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions. We look forward to see you at Mumbai on 18-20 November 2011 |}

Thanks തിരുത്തുക

Hi, thank you for your message in my talk page! :-) Unfortunately I can't read your language... but I'm pretty sure is a "welcome" message! :D If ever you were to need any clarification about some Italian stuff, just write to me in my Italian Wikipedia talk page, I'll be happy to help. ;-) bye! --Phyrexian ɸ 11:29, 8 ഒക്ടോബർ 2011 (UTC)Reply

But I wonder if it's a good idea to welcome every registered user, even those who haven't edited? I'll fix up some of the wanted template list while I'm here, though. Rich Farmbrough(സം‌വാദം)

ശൂന്യതാളുകൾ തിരുത്തുക

ഞാനിപ്പോൾ പഴഞ്ചൊല്ലുകൾ വർഗ്ഗീകരിച്ച് അവയെ ഒരു നിശ്ചിത ക്രമമനുസരിച്ച് ക്ലിപ്തപ്പെടുത്താനുള്ള ശ്രമത്തിലാണ്. ശുന്യത്താളുകളിൽ വർഗ്ഗം ചേർക്കുമ്പോൾ അവ നിർമ്മിക്കപ്പെടുമല്ലോ. തത്കാലം അവയിൽ ഫലകം:ഉള്ളടക്കം ചേർത്ത് മുൻപോട്ട് പോകട്ടെ? വഴിയേ ഉള്ളടക്കം ചേർത്തുകൊള്ളാം. ഇതുമൂലം ഉള്ളടക്കം ചേർക്കാനുള്ള താളുകളെ വർഗ്ഗം:ഉള്ളടക്കം ഇല്ലാത്ത താളുകൾ എന്നതിൽ ഒരുമിച്ച് ലഭിക്കുകയും പ്രവർത്തനം കൂടുതൽ എളുപ്പമാകുകയും ചെയ്യും. --അഖിലൻ(സം‌വാദം) 13:56, 28 ജനുവരി 2012 (UTC)Reply

"Kiran Gopi/Archive1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.