Fuadaj
നമസ്കാരം Fuadaj !,
വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിചൊല്ലുകളിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിചൊല്ലുകൾ അനുഭവം ആശംസിക്കുന്നു.
-- ജുനൈദ്(talk) 10:18, 27 ഓഗസ്റ്റ് 2008 (UTC)
== പഴഞ്ചൊല്ലുകൾ == താങ്കളുടെ സംഭാവനകൾ മികച്ചതാകുന്നു, അഭിനന്ദങ്ങൾ. --കിരൺ ഗോപി 18:28, 8 ഒക്ടോബർ 2010 (UTC) നമസ്ക്കാരം ഗോപി, ആശംസകൾക്കു നന്ദി. ഞാൻ വെറുമൊരു അണ്ണാരക്കണ്ണൻ, വിക്കിചൊല്ലുകളിൽ തന്നാലായത് ചെയ്യുന്നു :) --Fuadaj(സംവാദം) 08:47, 9 ഒക്ടോബർ 2010 (UTC)
കാണാൻ കഴിയാത്തവ യെല്ലാം ഈ താളിൽ ആണ്. ത-ന വരെയുള്ളവയെല്ലാം ഈ താളിലേക്ക് മാറ്റിയാൽ ശരിയാകും.എന്നീട്ട് പ്രസ്തുത താളിൽ അവയെ അകാരാദി ക്രമത്തിൽ വിന്യസിച്ചാൽ മതിയാകും. അതുപോലെ തന്നെ മറുപടികൾ സ്വന്തം സംവാദതാളിലല്ല നൽകേണ്ടത്, ആർക്കാണോ മറുപടി കൊടുക്കാൻ ഉദ്ദേശിച്ചത് അവരുടെ സംവാദതാളിൽ ഒരു ഉപവിഭാഗം നിർമ്മിച്ച് അതിൽ നൽകാൻ ശ്രമിക്കുക. അതു വഴി അവർക്ക് അതൊരു അറിയിപ്പായി ലഭിക്കും. ഇനിയും ശരിയായില്ലെങ്കിൽ ഇവിടെ അറിയിക്കുമല്ലോ? ആശംസകളോടെ --കിരൺ ഗോപി 10:45, 9 ഒക്ടോബർ 2010 (UTC)
==മലയാളം മെയിൽ== ഉപയോക്താവിനു മെയിൽ അയക്കുന്ന വിൻഡോയിൽ മലയാളത്തിലെഴുതുക വിക്കിപീഡിയയിലെപ്പോലെ ആക്കിയിട്ടൂണ്ട്. കുഴപ്പങ്ങൾ വല്ലതും വന്നാൽ അറിയിക്കുമല്ലോ? --കിരൺ ഗോപി 05:42, 10 ഒക്ടോബർ 2010 (UTC)
== മഹദ്വചനങ്ങൾ == ഒരോ വ്യക്തിക്കും പ്രത്യേകം താളാക്കി മാറ്റാം. കുറഞ്ഞത് ഒരു അഞ്ചെണ്ണം വേണമെന്ന നിബന്ധനയും വയ്ക്കാം എന്തു പറയുന്നു? --കിരൺ ഗോപി 11:36, 14 ഒക്ടോബർ 2010 (UTC) നന്ദി കിരൺ നിർദേശത്തിന്.നല്ല എഐഡിയ. താങ്കൾ പുതിയ താളുകൾ സൃഷ്ടിച്ചു തരുമോ.--Fuadaj(സംവാദം) 13:20, 14 ഒക്ടോബർ 2010 (UTC) ==അക്ഷരമാല ക്രമത്തിൽ== ചെയ്തു കഴിഞ്ഞു --കിരൺ ഗോപി 02:11, 20 ഒക്ടോബർ 2010 (UTC) :ബ ശരിയാക്കി ഇതു തന്നെയാണോ താങ്കൾ ഉദ്ദേശിച്ചത്? --കിരൺ ഗോപി 08:22, 20 ഒക്ടോബർ 2010 (UTC) ::ഭ യും ന യും ശരിയാക്കിയിട്ടുണ്ട് --കിരൺ ഗോപി 06:57, 22 ഒക്ടോബർ 2010 (UTC) == പഴഞ്ചൊല്ലുകൾ വിവരണം == വിവരണം വളരെക്കുറവാണങ്കിൽ (ഒറ്റവരി ആണങ്കിൽ) മറ്റൊരു താൾ നിർമ്മിക്കുന്നതിനോട് എനിക്കും യോജിപ്പില്ല, പഴഞ്ചൊല്ലിന്റെ അടിയിൽ തന്നെ വിവരണം കൊടുക്കാവുന്നതാണ്. --കിരൺ ഗോപി 18:13, 25 ഒക്ടോബർ 2010 (UTC) :അപൂർണ്ണമായ ലിസ്റ്റ് ഒന്ന്, അപൂർണ്ണമായ ലിസ്റ്റ് രണ്ട്, അപൂർണ്ണമായ ലിസ്റ്റ് മൂന്ന് ഈ മൂന്ന് താളുകളിൽ നിന്നും വിവരങ്ങൾ നമ്മുടെ ഫലകങ്ങളിലേക്ക് പകർത്താൻ സഹായിക്കാമോ? --കിരൺ ഗോപി 18:55, 25 ഒക്ടോബർ 2010 (UTC) ::മുകളിൽ പറഞ്ഞതാളുകളിലെ വിവരണങ്ങൾ ഈ താളിൽ ഉൾപ്പേടുത്താനാണ് ഞാൻ ഉദ്ദേശിച്ചത് --കിരൺ ഗോപി 04:47, 26 ഒക്ടോബർ 2010 (UTC)
പ്രധാനതാൾ
തിരുത്തുകഅന്യഭാഷാ പഴഞ്ചൊല്ലുകളും പഴഞ്ചൊല്ലുകൾ എന്നതിൽ ഉൾപ്പെടുമല്ലോ? അതിനാൽ ഇപ്പോൾ ആ രീതി വേണമെന്ന് തോനുന്നില്ല, എന്തായാലും പ്രധാനതാൾ ഒന്ന് പുതുക്കി പണിയേണ്ടതാണ്, ഞാൻ ഒരു മാതൃക ഇവിടെ കൊടുത്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ? --കിരൺ ഗോപി 14:23, 31 ഒക്ടോബർ 2010 (UTC) == ശൈലിയും പഴഞ്ചൊല്ലും == തച്ചൻ മകൻ പറഞ്ഞു തന്ന ചിലകാര്യങ്ങൾ ഇവിടെ --കിരൺ ഗോപി 09:23, 2 നവംബർ 2010 (UTC)
== ബൈബിളിലെ വചനങ്ങൾ == ബൈബിളിലെ വചനങ്ങൾ എല്ലാം തന്നെ യേശുവിന്റെ വചനങ്ങളിൽ ഉൾപ്പെടാൻ ഇടയില്ല. സ്വതന്ത്രമായ നിലനിൽക്കാൻ കഴിവുള്ളതാണ്. ആംഗലേയത്തിൽ മികച്ച ഒരു ലേഖനം ഉണ്ട്. വികസിപ്പിക്കാം എന്നുണ്ടങ്കിൽ നമുക്ക് നിലനിർത്താം അല്ലെങ്കിൽ നീക്കം ചെയ്യേണ്ടതായി വരും. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ? --കിരൺ ഗോപി 06:57, 12 നവംബർ 2010 (UTC)
--കിരൺ ഗോപി 09:07, 15 നവംബർ 2010 (UTC) == മുളയിലറിയാം വിള == മുളയിലറിയാം വിള ഈ ചൊല്ലിനെപ്പറ്റി കുറച്ച് വിവരം ഉൾപ്പെടുത്തിയതിനു ശേഷം ഗ്രന്ഥശാലയിലേക്കുള്ള ലിങ്ക് കൊടുക്കുന്നതാണ് നല്ലത് --കിരൺ ഗോപി 12:31, 22 നവംബർ 2010 (UTC) :ഈ തിരുത്തിന്റെ ആവിശ്യമില്ല. നമ്മൾ ഫലകത്തിൽ എല്ലാ പഴഞ്ചൊല്ലുകളും ഉൾപ്പെടുത്തുന്നത് ഇൻഡെക്സിനു വേണ്ടിയാണ്. മുൻപും നീക്കിയവ തിരിച്ച് ഫലകത്തിൽ ഉൾപ്പെടുത്തുമല്ലോ? ആശംസകളോടെ --കിരൺ ഗോപി 18:23, 23 നവംബർ 2010 (UTC) == പ്രധാന താൾ == പഞ്ചായത്തിൽ പുതിയ താളിന്റെ രൂപ ഘടനയെപ്പറ്റി നിർദ്ദേശിച്ചിട്ടുണ്ട് അഭിപ്രായം അറിയിക്കുമല്ലോ? --കിരൺ ഗോപി 13:29, 24 നവംബർ 2010 (UTC)
--കിരൺ ഗോപി 07:56, 9 ഡിസംബർ 2010 (UTC) == വിക്കി ചൊല്ലിനെ പറ്റി == വിക്കി ക്വാട്ട് (wikiquote) എന്നതാണ് ഇംഗ്ലീഷിലുള്ളത്. അതിനര്ഥം വിക്കി ഉദ്ദരണികൾ എന്നാണല്ലോ? അതുകൊണ്ട് തന്നെ അതിൽ വേദവാക്യങ്ങളായാലും പഴഞ്ചൊല്ലായാലും മഹദ്വചനമായാലും സ്പെയ്സുണ്ട്. എന്നാൽ വിക്കി ചൊല്ല് എന്ന് പേര് നമ്മൾ ഇവിടെ ഉപയോഗിച്ച് വാക്കിനെ വലിച്ചു നീട്ടുകയല്ലെ ചെയ്യുന്നത്. ചൊല്ല് എന്നതിൻറെ താല്പര്യം ചൊല്ലി പതിഞ്ഞതെന്നാണ്. അഥവാ നിരന്തരം വായ്താരിയായി പ്രചരിച്ചു കൊണ്ടിരിക്കുന്നതാണ് ഭാഷയിൽ ചൊല്ല് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാട്ടിലൊരു ചൊല്ലുണ്ട് എന്ന് പറഞ്ഞാൽ അവിടെയുള്ള പഴയ ഗ്രന്ഥത്തിലൊരു വരിയുണ്ട് എന്നല്ല. ചൊല്ലിന് ഉദ്ദരണി എന്നർഥമില്ല. അഥവാ ചൊല്ല് വാമൊഴിയാണ് വരമൊഴിയല്ലെന്ന് ചുരുക്കം. ഇവിടെ ചൊല്ലിൽ കടംങ്കഥകളും നാട്ടു പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും നാടൻ പാട്ടുകളുമെല്ലാം ശരിയാണ്. എന്നാൽ വേദവാക്യമോ മഹദ്വജനങ്ങളോ ആപ്തവാക്യമോ ചൊല്ലായികൊള്ളണമെന്നില്ല. മാത്രമല്ല ആപ്രയോഗത്തില് തന്നെ ഒരപാകതയുണ്ട്. ഈ പേജിൽ തന്നെ ഒരു സുഹൃത്ത് ഇന്നത്തെ മൊഴി എന്നാണ് ഉപയോഗിച്ചത്. അഥവാ ഗാന്ധിജിയുടെ ഒരു വാക്ക് കൊടുത്തിട്ട് അതിന് മുകളിൽ ഇന്നത്തെ ചൊല്ല് എന്ന് പറയുന്നത് തന്നെ ഒരു സുഖമില്ലല്ലോ. അതു കൊണ്ട് വാമൊഴിയും വരമൊഴിയും ചേരുന്ന മൊഴി യാവും (വിക്കിമൊഴി-) ഇവിടെ ഉചിതമാവുകയെന്നതാണ് എന്റെ വിനീതമായ അഭിപ്രായം.നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.--സുഹൈറലി(സംവാദം) 01:29, 17 ഫെബ്രുവരി 2011 (UTC) :പഞ്ചായത്തിൽ ചർച്ചയാവാം --കിരൺ ഗോപി 16:48, 17 ഫെബ്രുവരി 2011 (UTC) == കാഫ്ക/ഫ്രാൻസ് കാഫ്ക == കാഫ്ക/ഫ്രാൻസ് കാഫ്ക എന്നിങ്ങനെ രണ്ടു താളുകളുണ്ടല്ലോ.ഒന്നാക്കമെന്ന് തോന്നുന്നു--ഫോട്ടോകണ്ണൻ(സംവാദം) 06:26, 31 ജൂലൈ 2011 (UTC) കണ്ണൻ ഞാനും അത് ശ്രദ്ധിച്ചിരുന്നു. ഞാൻ രവികുമാറിനു ഇത് സംബ്ന്ധിച്ച് മേയിൽ അയച്ചിരിക്കുകയാണ്. രവികുമാർ തന്നെ അത് ലയിപ്പിക്കട്ടേ എന്ന് വിചാരിക്കുന്നു.--Fuad(സംവാദം) 14:04, 31 ജൂലൈ 2011 (UTC) ==Invite to WikiConference India 2011 ==
|- ! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |Hi Fuadaj, The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011) But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions. We look forward to see you at Mumbai on 18-20 November 2011 |}
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Fuadaj
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:44, 26 നവംബർ 2013 (UTC)
Your advanced permissions on ml.wikiquote
തിരുത്തുകHello. A policy regarding the removal of "advanced rights" (administrator, bureaucrat, etc.) was adopted by community consensus in 2013. According to this policy, the stewards are reviewing activity on wikis with no inactivity policy.
മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.
താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.
എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.
ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്.
Yours faithfully.--علاء (സംവാദം) 11:46, 8 ജനുവരി 2020 (UTC)
- Today I removed your permission, thanks for your work, Einsbor (സംവാദം) 12:34, 12 ഫെബ്രുവരി 2020 (UTC)