വിക്കിയില്‍ പുതിയതായി എത്തുന്ന ഉപയോക്താക്കള്‍ക്കു വിക്കിയിലെ വിവിധ പ്രവര്‍ത്തങ്ങളേയും പേജുകളേയും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന ഒരു പേജ് ആണ് ഇത്. ഭാവിയില്‍ കൂടുതല്‍ വീഡിയോകള്‍ ഇതില്‍ ചേര്‍ക്കും.

വീഡിയോ എന്ന കണ്ണിയില്‍ ഞെക്കിയാല്‍ പ്രസ്തുത വീഡിയോ തുറന്നു വരും. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയും, വീഡിയോയുടെ സൈസും അനുസരിച്ച് വീഡിയോ ലോഡ് ആവാന്‍ കുറച്ച് സമയം എടുക്കുന്നതാണ്‌. വീഡിയോ ലോഡ് ചെയ്യുന്നതിന്റെ പ്രോഗ്രസ് നിങ്ങള്‍ക്ക് സ്ക്രീനില്‍ കാണാവുന്നതാണ്.

വീഡിയോകള്‍ തിരുത്തുക

  • വിക്കി താളിന്റെ രൂപ ഘടന - ഒരെത്തിനോട്ടം - വീഡിയോ
  • വിക്കിയില്‍ തിരിച്ചുവിടല്‍ താള്‍ (റീഡയറക്ട് പേജ്) ഉണ്ടാക്കുന്നതു എങ്ങനെ? - വീഡിയോ
  • വിക്കിയിലെ താളുകള്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട ശരിയായ രീതി - വീഡിയോ
"https://ml.wikiquote.org/w/index.php?title=സഹായം:Tutorial&oldid=5654" എന്ന താളിൽനിന്ന് ശേഖരിച്ചത്