"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രേമം/സ്നേഹം എന്ന താൾ സ്നേഹം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Kiran Gopi മാറ്റി
No edit summary
വരി 5:
#സ്നേഹിക്കാൻ ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
#പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
#ഹൃദയമാകുന്ന മൽസ്യങ്ങളെ വീശിപ്പിടിക്കുന്ന വലയാണ് പ്രേമം (മുഹമ്മദ് അലി)
#പ്രേമം ഒരു വൈറസ് പോലെയാണ് . ആർക്കും ഏത് സമയവും പിടിപ്പെട്ടേക്കാം (മായ ആഞ്ജലൊ)
#പ്രകൃതി നൽക്കുന്ന സൈക്കോതെറാപ്പിയാണ് പ്രേമം (എറിക്ക് ബേൺ)
#സിമന്റിനടിയിൽ നിന്നും പുല്ല് കിളിക്കാമെങ്കിൽ പ്രേമത്തിനു നിങ്ങളുടെ ജീവിതത്തിൽ ഏത് സമയത്തും പ്രേമത്തിനു നിങ്ങളെ കണ്ടെത്താം (Cher)
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# പഴക്കം ചെന്നാലും പ്രണയം തുരുമ്പിക്കുന്നില്ല ( റഷ്യൻ)
Line 10 ⟶ 15:
# പ്രണയമുള്ളിടത്ത് അസൂയയുമുണ്ട് ( സ്കോട്ടിഷ്)
# പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും [[ ഇംഗ്ലീഷ് പഴമൊഴികൾ|ഇംഗ്ലീഷ്]]
)
 
 
==അവലംബം==
"https://ml.wikiquote.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്