സംവാദം:പ്രധാന താൾ

(സംവാദം:Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹദ്‌വചനങ്ങൾ അല്ലേ വേണ്ടത്? --ജുനൈദ്(talk) 04:03, 23 ജൂൺ 2010 (UTC) "മഹദ് വചനങ്ങൾ ആണ് കൂടുതൽ ശരി"എന്ന് എനിക്കും തോന്നുന്നു.മഹദ്വചനങ്ങൾ" സുഖം 'ഇല്ല--Fuad(സം‌വാദം) 14:38, 20 നവംബർ 2010 (UTC)Reply

വിക്കിമൊഴി എന്നാക്കിക്കൂടെ...?

തിരുത്തുക

വിക്കി ക്വാട്ട് (wikiquote) എന്നതാണ് ഇംഗ്ലീഷിലുള്ളത്. അതിനര്ഥം വിക്കി ഉദ്ദരണികൾ എന്നാണല്ലോ? അതുകൊണ്ട് തന്നെ അതിൽ വേദവാക്യങ്ങളായാലും പഴഞ്ചൊല്ലായാലും മഹദ്വചനമായാലും സ്പെയ്സുണ്ട്. എന്നാൽ വിക്കി ചൊല്ല് എന്ന് പേര് നമ്മൾ ഇവിടെ ഉപയോഗിച്ച് വാക്കിനെ വലിച്ചു നീട്ടുകയല്ലെ ചെയ്യുന്നത്. ചൊല്ല് എന്നതിൻറെ താല്പര്യം ചൊല്ലി പതിഞ്ഞതെന്നാണ്. അഥവാ നിരന്തരം വായ്താരിയായി പ്രചരിച്ചു കൊണ്ടിരിക്കുന്നതാണ് ഭാഷയിൽ ചൊല്ല് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാട്ടിലൊരു ചൊല്ലുണ്ട് എന്ന് പറഞ്ഞാൽ അവിടെയുള്ള പഴയ ഗ്രന്ഥത്തിലൊരു വരിയുണ്ട് എന്നല്ല. ചൊല്ലിന് ഉദ്ദരണി എന്നർഥമില്ല. അഥവാ ചൊല്ല് വാമൊഴിയാണ് വരമൊഴിയല്ലെന്ന് ചുരുക്കം. ഇവിടെ ചൊല്ലിൽ കടംങ്കഥകളും നാട്ടു പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും നാടൻ പാട്ടുകളുമെല്ലാം ശരിയാണ്. എന്നാൽ വേദവാക്യമോ മഹദ്വജനങ്ങളോ ആപ്തവാക്യമോ ചൊല്ലായികൊള്ളണമെന്നില്ല. മാത്രമല്ല ആപ്രയോഗത്തില് തന്നെ ഒരപാകതയുണ്ട്. ഈ പേജിൽ തന്നെ ഒരു സുഹൃത്ത് ഇന്നത്തെ മൊഴി എന്നാണ് ഉപയോഗിച്ചത്. അഥവാ ഗാന്ധിജിയുടെ ഒരു വാക്ക് കൊടുത്തിട്ട് അതിന് മുകളിൽ ഇന്നത്തെ ചൊല്ല് എന്ന് പറയുന്നത് തന്നെ ഒരു സുഖമില്ലല്ലോ. അതു കൊണ്ട് വാമൊഴിയും വരമൊഴിയും ചേരുന്ന മൊഴി യാവും (വിക്കിമൊഴി-) ഇവിടെ ഉചിതമാവുകയെന്നത് എന്റെ വിനീതമായ അഭിപ്രായം.നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.--Zuhairali(സം‌വാദം) 02:48, 12 ഫെബ്രുവരി 2011 (UTC)Reply

ഇന്നത്തെ മൊഴി

തിരുത്തുക

ഇന്നത്തെ മൊഴി " എന്ന പംക്തിയെകുറിച്ച് എന്തു പറയുന്നു. പ്രമേയങ്ങളിൽ നിന്നും മഹദ്വചനങ്ങളിൽ നിന്നും എടുക്കരുതോ --Fuad(സം‌വാദം) 14:38, 20 നവംബർ 2010 (UTC)Reply

+1 --Anoopan(സം‌വാദം) 19:52, 21 നവംബർ 2010 (UTC)Reply
  --കിരൺ ഗോപി 04:16, 22 നവംബർ 2010 (UTC)Reply

നിങ്ങളുടെ വാക്യം

തിരുത്തുക

വിക്കി ചൊല്ലിൽ നിങ്ങളുടെ വാക്യം എന്നൊരു വർഗം ചേർത്തു കൂടെ? പഴയതെന്തും മഹത്തരവും പുതിയതെല്ലാം പൊള്ളയുമെന്ന ബോധമല്ലെ നമ്മെ നയിക്കുന്നത്. നാളത്തെ പഴഞ്ചൊല്ലുകളും വാക്യങ്ങളും ഒരു പക്ഷേ നമ്മുടെതുമായിക്കൂടെ..? അത് കൊണ്ട് സ്വന്തമായ ആപ്തവാക്യങ്ങള‍ നെയ്തെടുക്കുന്നവരും സ്വന്തം ചിന്തയിൽ നിന്ന് വന്ന പുതിയ ആശയങ്ങളും അവരും പങ്ക് വെക്കട്ടെ. അതിന് വിക്കി ചൊല്ലല്ലാതെ മറ്റെന്ത് വഴി. അല്ല, നിങ്ങളുടെ അഭിപ്രായം?---Zuhairali(സം‌വാദം) 02:23, 12 ഫെബ്രുവരി 2011 (UTC)Reply

ചുവപ്പുകളെ കറുപ്പിക്കാമോ

തിരുത്തുക

ധാരാളം ചൊല്ലുകൾ ചുവന്നിരിക്കുകയാണല്ലോ. അവയെ കറുപ്പിക്കാൻ എളുപ്പവഴിയില്ലേ. അടുത്ത കാലത്തെങ്ങും നിലീകരിക്കപ്പെടാൻ സാധ്യതയില്ലാത്തവയാണ് ഏറേയും .--Fuad(സം‌വാദം) 18:36, 24 നവംബർ 2010 (UTC)Reply

മഹദ്വചനങ്ങൾ

തിരുത്തുക

മഹദ്വചനങ്ങൾ എന്നുള്ളത് മഹദ്‌വചനങ്ങൾ / മഹദ് വചനങ്ങൾ എന്നാക്കിയാൽ നന്നായിരിക്കും.

Invite to WikiConference India 2011

തിരുത്തുക
 

Hi പ്രധാന താൾ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.


But the activities start now with the 100 day long WikiOutreach.

As you are part of WikiMedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011


Please forward to relevant folks in the community. If you want the bot to do the job please sign up at [1] --Naveenpf(സം‌വാദം) 05:24, 6 ഓഗസ്റ്റ് 2011 (UTC)Reply

പ്രധാന താളിലെ കണ്ണി

തിരുത്തുക

പ്രധാന താളിൽ വർഗ്ഗങ്ങൾ എന്നതിനു കീഴിൽ പ്രസ്തുത വർഗ്ഗത്തിലേക്കാണ് കണ്ണി നൽകിയിരിക്കുന്നത്. മുൻപുണ്ടായിരുന്ന താൾ രൂപരേഖയിൽ പ്രസ്തുത പേരിലുള്ള താളിലേക്കായിരുന്നു കണ്ണി നൽകിയിരുന്നത്. ഇതു മൂലം പുതുമുഖങ്ങൾക്ക് അല്പം ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാ: വർഗ്ഗം:പഴഞ്ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ എന്നീ താളുകളിൽ നിന്ന് അവയുടെ വ്യത്യാസം മനസ്സിലാകും --അഖിലൻ(സം‌വാദം) 16:26, 3 ജൂൺ 2012 (UTC)Reply

വിവരണം

തിരുത്തുക

// മലയാളം വിക്കിചൊല്ലുകളിൽ നിലവിൽ # ചൊല്ലുകളുണ്ട്.

ചൊല്ലുകളുണ്ട് എന്ന് പറയുന്നതിന് പകരം ലേഖനങ്ങളുണ്ട് എന്ന് ഉപയോഗിക്കുന്നതാവും ഉചിതം എന്ന് അഭിപ്രായപ്പെടുന്നു. --Jairodz(സം‌വാദം) 17:34, 30 സെപ്റ്റംബർ 2012 (UTC)Reply
തിരുത്തുക

Please help translate to your language

 
Screenshot of Compact Language Links interlanguage list

Hello, I wanted to give a heads up about an upcoming feature for this wiki which you may seen already in latest issue of Tech News. Compact Language Links has been available as a beta-feature on all Wikimedia wikis since 2014. With compact language links enabled, users are shown a much shorter list of languages on the interlanguage link section of an article (see image). This will be enabled as a feature in the coming week for all users, which can be turned on or off using a preference setting. We look forward to your feedback and please do let us know if you have any questions. Details about Compact Language Links can be read in the project documentation.

This message could only be written in English due to time constraints. We will really appreciate if this message can be translated for other users of this wiki. The main announcement can also be translated on this page. Thank you. On behalf of the Wikimedia Language team:--Runa Bhattacharjee (WMF) (സം‌വാദം) 14:18, 24 ജൂൺ 2016 (UTC)Reply

തിരുത്തുക

Please help translate to your language

 
Screenshot of Compact Language Links interlanguage list

Compact Language Links has been available as a beta-feature on all Wikimedia wikis since 2014. With compact language links enabled, users are shown a much shorter list of languages on the interlanguage link section of an article (see image). Based on several factors, this shorter list of languages is expected to be more relevant for them and valuable for finding similar content in a language known to them. More information about compact language links can be found in the documentation.

From today onwards, compact language links has been enabled as the default listing of interlanguage links on this wiki. However, using the button at the bottom, you will be able to see a longer list of all the languages the article has been written in. The setting for this compact list can be changed by using the checkbox under User Preferences -> Appearance -> Languages

The compact language links feature has been tested extensively by the Wikimedia Language team, which developed it. However, in case there are any problems or other feedback please let us know on the project talk page. It is to be noted that on some wikis the presence of an existing older gadget that was used for a similar purpose may cause an interference for compact language list. We would like to bring this to the attention of the admins of this wiki. Full details are on this phabricator ticket (in English).

This message could only be written in English. We will really appreciate if this message can be translated for other users of this wiki. Thank you. On behalf of the Wikimedia Language team: --Runa Bhattacharjee (WMF) (സം‌വാദം) 04:30, 28 ജൂൺ 2016 (UTC)Reply

വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം

"https://ml.wikiquote.org/w/index.php?title=സംവാദം:പ്രധാന_താൾ&oldid=20713" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.