കാക്ക താലത്തിൽ (പന) യിൽ വന്നിരുന്നപ്പോൾ പനമ്പഴം വീണു. വീഴാൻ സാമാന്യം വിഷമമായ പനമ്പഴം കാക്ക വന്നിരുന്നപ്പോഴാൺ വീണത്. എപ്പൊഴും അതുസംഭവിക്കില്ല് എങ്കിലും സംഗതിവശാൽ ഒത്തുവന്നു. അതാൺ മലയാളത്തിൽ ചക്കയിട്ടാൽ എപ്പൊഴും മുയൽ ചാവില്ല എന്ന് പ്രയോഗത്തിനോടാൺ കാകതാലീയന്യായത്തിനു സാമ്യം.--Dvellakat(സം‌വാദം) 12:57, 28 നവംബര്‍ 2010 (UTC)

കാകതാലീയന്യായം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikiquote.org/w/index.php?title=സംവാദം:കാകതാലീയന്യായം&oldid=10014" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാകതാലീയന്യായം" താളിലേക്ക് മടങ്ങുക.