കാകതാലീയന്യായം
താലീയം— പനങ്കായ കാക്ക പനങ്കുലയിൽ വന്നിരുന്നതും പനങ്കായ താഴെ വീണതും ഒപ്പം സംഭവിച്ചു. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. കാര്യകാരണബന്ധം ആരോപിച്ചിരിക്കയാണ്. രണ്ടു കാര്യങ്ങൾ ഒരേ സമയത്തു യാദൃച്ഛികമായി സംഭവിക്കുന്നിടത്തു ഘടിപ്പിക്കാവുന്ന ന്യായം
- ചക്കയിട്ടാൽ എപ്പൊഴും മുയൽ ചാവില്ല.