വിക്കിചൊല്ലുകൾ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ
പത്തായം 1

മലയാളം വിക്കി ചൊല്ലുകളിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌.

  • ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
  1. കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  2. പ്രവർത്തനരഹിരായ അഡ്മിനിസ്ട്രേറ്റർമാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ
അനുകൂലിക്കുന്നുവെങ്കിൽ {{Support}} എന്നും,
എതിർക്കുന്നുവെങ്കിൽ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്‌.

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടാകും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ 2/3 പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം Nominate for Sysop തിരുത്തുക

Jairodz തിരുത്തുക

Jairodz (talkcontribscountlogspage movesblock logemailuserrightchange)

വിക്കിചൊല്ലുകളിൽ നിലവിലുള്ള ചൊല്ലുകളെ വിഷയക്രമത്തിൽ ക്രോഡീകരിക്കാനും, അതോടൊപ്പം അനാവശ്യമായി ഇപ്പോൾ നിലനിൽക്കുന്ന അനേകം താളുകളെ നീക്കം ചെയ്ത് ഈ സംരഭത്തെ വൃത്തിയാക്കിയെടുക്കാനും സജീവമാക്കാനും ആഗ്രഹിക്കുന്നു. സിസോപ് ഫ്ലാഗ് ലഭിച്ചാൽ ഉപയോഗപ്രദമായിരിക്കുമെന്ന് കരുതുന്നു. അതിനായി ഇവിടെ സ്വയം നാമനിർദ്ദേശം ചെയ്യുകയും എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു. --Jairodz (സം‌വാദം) 08:10, 13 നവംബർ 2012 (UTC)[മറുപടി]

എതാണ്ട് മൃതപ്രായമായി കഴിയുന്ന ചൊല്ലുകളെ പുനർജീവിപ്പിക്കാൻ ജയദ്ദിപ് നൽകിയ സംഭാവകൽ ശ്ലാഘനീയമാണ് . തീർത്തും നിശബ്ധമായി നടത്തികൊണ്ടിരിക്കുന്ന ഈ സേവനത്തിനു സാങ്കേതികമായ അംഗീകരാവും ഉത്തരവാദിത്ത്വം നൽകേണ്ടത് അത്യാവശ്യമാണ്. ഞാനും കിണും ഇപ്പോൽ മയക്കത്തിലാണ്. നവരക്തമായി വന്നിരിക്കുന്ന ജയദീപിന്റെ അപേക്ഷയിൽ മേൽ വോട്ടെടുപ്പ് കൂടാതെ അനുക്കുല തീരുമാനമെടുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ :) . എന്തായാലും അതി ശക്തമായി പിന്താങ്ങുന്നു. ഏവരും ചേരുക.--Fuad (സം‌വാദം) 17:13, 14 നവംബർ 2012 (UTC)[മറുപടി]

  2013 മേയ് 23 വരെ താത്കാലിക സിസോപ് ബിറ്റ് ലഭിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി. :-) --Jairodz (സം‌വാദം) 03:05, 23 നവംബർ 2012 (UTC)[മറുപടി]

ഫുആദ് തിരുത്തുക

Fuadaj (talkcontribscountlogspage movesblock logemailuserrightchange)

മലയാളം വിക്കി ചൊല്ലുകളിലെ സജീവ സാനിധ്യമായ ഫുആദിനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. സീസോപ്പ് പദവിയിൽ കൂടുതൽ കാര്യക്ഷമമായ സംഭാവനകൾ നൽകാൻ ഫുആദിന് സാധിക്കും എന്നും അദ്ദേഹം സമ്മതം ഇവിടെ അറിയിക്കുമെന്നും കരുതുന്നു --കിരൺ ഗോപി 11:33, 15 ഡിസംബർ 2010 (UTC)[മറുപടി]

കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നത്കൊണ്ട് നീ സമ്മാനം വാങ്ങരുത് (പുറപ്പാട് 23:8) എന്ന ബൈബിൾ തിരുവചനം മറക്കുന്നില്ല :).

എന്നാൽ സ്നേഹത്തോടെ തരുന്ന ഈ സമ്മാനം അംഗീകാരമായി കണ്ടു സസന്തോഷം സ്വീകരിക്കുന്നു. നന്ദിയോടെ. --Fuad(സം‌വാദം) 16:07, 15 ഡിസംബർ 2010 (UTC)[മറുപടി]

  അഭിനന്ദനങ്ങൾ ഫുആദ് ഇന്നു മുതൽ മലയാളം വിക്കി ചൊല്ലുകളിൽ കാര്യ നിർവാഹകനാണ്. --കിരൺ ഗോപി 07:34, 22 ഡിസംബർ 2010 (UTC)[മറുപടി]