"കൺഫ്യൂഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: #പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പായി രണ്ട് ശവ...
 
No edit summary
വരി 1:
#പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പായിമുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക.
# ഞാൻ ക്കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
#അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
വരി 5:
#നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
# സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
#കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
# തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
"https://ml.wikiquote.org/wiki/കൺഫ്യൂഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്