"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
*നമ്മുടെ ജീവിതത്തിന്റെ ആദ്യ പകുതി നമ്മുടെ മാതാപിതാക്കൾ കാരണം പോയികിട്ടുന്നു.<br />രണ്ടാമെത്തെ പകുതി നമ്മുടെ മക്കൾ കാരണവും.ക്ലാരൻസ് ഡാരൊ
* ദിവസത്തിൽ കുറച്ചു നേരം കുട്ടികളെ അയക്കാൻ പള്ളികൂടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭ്രാന്താലയങ്ങൾ അമ്മമാരെ കൊണ്ടു നിറയുമായിരുന്നു.എഡ്ഗാർ ഹോവ്
*ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ പഴഞ്ചൊല്ല്
*ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം പഴഞ്ചൊല്ല്
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/9771" എന്ന താളിൽനിന്ന് ശേഖരിച്ചത്