"ആറാം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
'''ആറാം തമ്പുരാൻ ''' 1997ൽ ഇറങ്ങിയ ചലച്ചിത്രമാണ്.
==സംഭാഷണങ്ങൾ ==
'''ജഗന്നാഥൻ'''. സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട് , അതും തേടി .നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണി കിടന്നവനു പെട്ടെന്നൊരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയോറിലേക്കു വച്ച്പിടിക്കാൻ .എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയോർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിലാണ്. ''ഉസ്താദ് ബാദുഷാ ഖാൻ'' .മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്ന അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ദർബാരിദർബാർ രാഗത്തിൽ ഒരു സാധനങ്ങാട്ട്സാധനങ്ങട് അരക്കിഅലക്കി. പാടി മുഴുമിക്കാൻ വിട്ടില്ല. ഇങ്ങനങ്ങാട്ട്ഇങ്ങനങ്ങോട്ട് ചേർത്തങ്ങോട്ട്ചേർത്ത് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. അവസാനം ഒരു ദിവസം ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം.
 
----
 
'''ജഗന്നാഥൻ''' ‍:ഇതെന്താണ്?കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
 
"https://ml.wikiquote.org/wiki/ആറാം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്