"സ്വാമി വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:8100:391F:D4AD:5ABE:327C:6710:B213 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Unbiasedreader സൃഷ്ടിച്ചതാണ്.
റ്റാഗ്: റോൾബാക്ക്
 
വരി 36:
* എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
*" നമ്മൾ നമ്മുടെ ചിന്തകളുടെ നിർമിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെ ക്കുറിച്ച്‌ സൂക്ഷ്മത പുലർത്തുക."
 
“ഒരു നക്ഷത്രത്തിനു താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിനു
ഞാൻ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സവും അതുപോലുള്ള അത്ഭുതവിദ്യകളും
പൊതുവേ ദുർബല മനസ്സുകളുടെ ലക്ഷണമാണ്.അവ നിങ്ങളുടെ മനസ്സിൽ -
പ്രബലമാകുന്നു എന്ന് കണ്ടാൽ ഉടനെ
ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച്
വിശ്രമിക്കുകയും വേണം.”
 
" ഇന്ത്യൻ ദരിദ്രരിൽ മഹാ ഭൂരിപക്ഷം - മുസ്ലീമായി തീർന്നതെന്തുകൊണ്ടാണ്...? -
വാൾതലകെടാണ് അവരെല്ലാം - മുസ്ലീമായി തീർന്നതെന്ന് പറയുന്നതിലും വലിയ
വിടുവായത്തമുണ്ടോ! ഭൂവുടമകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും സ്വാതന്ത്ര്യം
നേടുവാനാണവർ ഇസ്ലാം മതം സ്വീകരിച്ചത്."
 
 
"മതത്തേപ്പോലെ മനുഷ്യന് അനുഗ്രഹങ്ങൾ നൽകിയ മറ്റൊന്നില്ല
അതു പോലെ തന്നെ തീവ്രമായ നികൃഷ്ടത നൽകിയ മറ്റൊന്നില്ല;
മതത്തേപ്പോലെ സമാധാനവും സ്നേഹവും മറ്റൊന്നും നൽകിയില്ല
അതേ പോലെ ക്രൂരതയും പകയും മതത്തേപ്പോലെ മറ്റൊന്നും നൽകിയില്ല
സൗഹ്യദം ഏറ്റവും സ്പഷ്ടമാക്കിയത് മതമാണ് അതു പോലെ
മനുഷ്യനും മനുഷ്യനും തമ്മിൽ കടുത്ത വിരോധം സൃഷ്ടിച്ചതും മതം തന്നെ
മനുഷ്യനും ജന്തു ജാലങ്ങൾക്കും ആതുരാലയങ്ങളും ആശുപത്രികളും നൽകിയത് മതമാണ്
ലോകത്തിൽ ഏറ്റവും കൂടുതൽ ചോര ഒഴുക്കിയതും മതം തന്നെ
 
 
===ലോക മതസമ്മേളനത്തിൽ നടത്തിയ സ്വാമി വിവേകാനന്ദൻ രണ്ട് പ്രമുഖ പ്രസംഗങ്ങൾ===
"https://ml.wikiquote.org/wiki/സ്വാമി_വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്