"ബ്ലാക്ക് (മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്ലാക്ക്'''''.
: ''രചന, സംവിധാനം: [[w:രഞ്ജിത്ത്|രഞ്ജിത്ത്]].''
 
== ഷണ്മുഖൻ ==
* വീട് വിട്ടെറങ്ങി,തെരുവിലലഞ്ഞ് നടക്കുന്ന കുട്ടിയെ ശാസിക്കും പോലെ പൊറകെ നടന്ന് ഞാൻ പറഞ്ഞു,കേട്ടില്ല..പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ നിന്നെ കാത്തിരിപ്പുണ്ട്‌ മരണം എന്ന് കൂടെ ഞാൻ പറഞ്ഞു...പക്ഷെ നിനക്ക് ധൃതിയായിരുന്നു ഒരു കത്തിമുനയിലൊടുങ്ങാൻ.. എനിക്കെന്ത് ചേതം,ആർക്കെന്ത് ചേതം...കൂടപെറപ്പിന്റെ ശവം കാണുമ്പോ ഒരുത്തൻ നെഞ്ച് കീറി കരയുവായിരിക്കും,കരയട്ടെ.... ഷണ്മുഖനിത് കന്നിക്കാഴ്ചയൊന്നുമല്ല... പക്ഷെ,എവിടെയോ ഉള്ളിലൊരു നീറ്റല്,നെഞ്ചിലൊരു കലക്കം.. അതേടാ പന്നി, നിന്നെ എനിക്കിഷ്ടമായിരുന്നു അത് കൊണ്ടാ..പെഴച്ചു പോയ ലോകത്തിലെ തന്തയില്ലാ കഴുവേറികൾക്ക് കൊണവതികാരം ചൊല്ലി കൊടുക്കാൻ ഇറങ്ങിയ മണ്ടൻകൊണാപ്പൻ...
തന്തയില്ലാ കഴുവേറികൾക്ക് കൊണവതികാരം ചൊല്ലി കൊടുക്കാൻ ഇറങ്ങിയ മണ്ടൻകൊണാപ്പൻ...
 
== ഡെവിൻ കാർലോസ് പടവീടൻ ==
* ''([അശോകിനെ കുത്തുന്നു)]'' എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ, മൃത്യുവോ.
 
== കഥാപാത്രങ്ങൾ ==
Line 13 ⟶ 12:
* [[w:ലാൽ|ലാൽ]] – ഡേവിഡ് കാർലോസ് പടവീടൻ
* [[w:റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]] – അശോക്
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{വിക്കിപീഡിയ}}
 
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ബ്ലാക്ക്_(മലയാളചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്