"ഹിറ്റ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 4:
# യുദ്ധം ചെയ്യുവാൻ ഉദ്ദേശമില്ലെങ്കിൽ സഖ്യങ്ങൾ ഉണ്ടാക്കുന്നത് നിരർത്ഥകവും ഉപയോഗശൂന്യവുമാണ്.
# ഒരു ക്രിസ്ത്യാനിയായ ഞാൻ ആരാലും കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവനൊന്നുമല്ല. എന്നാൽ സത്യത്തിനുവേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടാൻ കടപ്പെട്ടവനുമാണ്
# മധ്യയുഗങ്ങളിലെ വാൾപയറ്റ് പോലെയല്ല ഇന്നത്തെ യുദ്ധങ്ങൾ. എനിക്ക് വേണ്ടത് ശൂർന്മാരെയല്ലശൂരന്മാരെയല്ല. വിപ്ലവക്കാരികളെയാണ്വിപ്ലവകാരികളെയാണ്.
# ഒന്നുകിൽ ജർമനി ഒരു ലോകോത്തര ശക്തിയാവും . അല്ലെങ്കിൽ ഒരു ശക്തിയുംശക്തിയേ അല്ലാതാവും.
# വലിയ കള്ളന്മാർ നല്ല മാന്ത്രികന്മാരും ആയിരിക്കും
# വെറുപ്പിനു സ്നേഹത്തേക്കാൽസ്നേഹത്തേക്കാൾ ആയുസ്സുണ്ട്.
# ഭരിക്കപ്പടുന്ന ജനത ചിന്തിക്കാത്തവരുടേതാണ് എന്നതാണ് സർക്കാരുകളുടെ ഏറ്റവും വലിയ ഭാഗ്യം
# പ്രകൃതിയ്ക്ക് ക്രൂരതകൾ കാട്ടാമെങ്കിൽ എന്തുകൊണ്ട് മനുഷ്യനു കാട്ടികൂടകാട്ടിക്കൂട എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
# മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് മാത്രം യുക്തിയോടെ പ്രതികരിക്കുന്നുയുക്തിയോടെയും.
 
[[വർഗ്ഗം:വ്യക്തികൾ]]
"https://ml.wikiquote.org/wiki/ഹിറ്റ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്