"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: es, he, it, lt, pt, sl
വരി 3:
 
==ഗീതയിലെ വചനങ്ങൾ==
*"അഭ്യാസത്തേകാൾഅഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാൾധ്യാനത്തേക്കാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു."
*"വിവേകികൾ മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"
*ജീർണ്ണ വസ്തങ്ങളുപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് പോലെ, ജീവാത്മാവ് ജീർണ്ണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങളേ പ്രാപിക്കുന്നു (2-22)
"https://ml.wikiquote.org/wiki/ഭഗവദ്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്