"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:Malayalathilezhuthaan.jpg|300px|thumb|right]]
വിക്കിചൊല്ലുകളില്‍വിക്കിചൊല്ലുകളിൽ മലയാളത്തില്‍മലയാളത്തിൽ ലേഖനങ്ങള്‍ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിര്‍ദ്ദേശിച്ചിരിക്കുന്നനിർദ്ദേശിച്ചിരിക്കുന്ന എന്‍‌കോഡിങ്‍‍എൻ‌കോഡിങ്‍‍ രീതിയില്‍രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിചൊല്ലുകളില്‍വിക്കിചൊല്ലുകളിൽ ലേഖനങ്ങള്‍ലേഖനങ്ങൾ താഴെ പറയുന്ന നാലു രീതിയില്‍രീതിയിൽ ടൈപ്പ് ചെയ്യാവുന്നതാണ്.
 
*മലയാളം വിക്കിചൊല്ലുകളില്‍വിക്കിചൊല്ലുകളിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ്ഇൻബിൽറ്റ് ടൂള്‍ടൂൾ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറില്‍ബാറിൽ '''തിരയുക''' എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന '''മലയാളത്തിലെഴുതുക''' എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താല്‍ചെയ്താൽ നിങ്ങള്‍ക്ക്നിങ്ങൾക്ക് എവിടേയും മലയാളത്തില്‍മലയാളത്തിൽ ടൈപ്പ് ചെയ്യാം.
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിചൊല്ലുകളില്‍വിക്കിചൊല്ലുകളിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോര്‍മാറ്റുകള്‍ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''വരമൊഴി'''.
*നിങ്ങള്‍നിങ്ങൾ വിക്കിചൊല്ല് വായിക്കുവാന്‍വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാന്‍എഴുതുവാൻ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തില്‍വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖങ്ങള്‍ലേഖങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: '''കീമാന്‍കീമാൻ'''
*മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ്ഇൻസ്ക്രിപ്റ്റ് കീബോര്‍ഡ്കീബോർഡ് ഉപയോഗിച്ചും മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌.
 
ഐ.എം.ഇ ഉള്‍പ്പെടെഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ ) ഉപഭോക്താക്കള്‍ക്ക്ഉപഭോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചര്‍ച്ചചർച്ച ചെയ്യുന്നു.
 
 
== ലിപിമാറ്റം | Transliteration ==
[[ലാറ്റിന്‍ലാറ്റിൻ]] [[ലിപി]] ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകള്‍ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തില്‍വിധത്തിൽ പറയുകയാണെങ്കില്‍പറയുകയാണെങ്കിൽ, [[ഇംഗ്ലീഷ്]] കീബോര്‍ഡിലെകീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.
 
ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചുള്ളത്:
*kaakka --> കാക്ക
*hr^dayam --> ഹൃദയം
വരി 19:
*prathyayaSaasthram --> പ്രത്യയശാസ്ത്രം
*rathham --> രഥം
*manaHpoorvam --> മനഃപൂര്‍വംമനഃപൂർവം
*kashTam--> കഷ്ടം
*kushTham --> കുഷ്ഠം
*mUDhan --> മൂഢന്‍മൂഢൻ
*paThanam -->പഠനം
 
:::ചില അക്ഷരങ്ങള്‍അക്ഷരങ്ങൾ മനഃപൂര്‍വംമനഃപൂർവം ഇംഗ്ലീഷ് "വലിയ" അക്ഷരങ്ങളില്‍അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.
 
ഇനി ഉപഭോക്താക്കള്‍ക്ക്ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാന്‍ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെകീബോർഡിലെ അക്ഷരങ്ങള്‍അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.
[[ചിത്രം:Lipi.png‎|thumb|400px|left| മൊഴി കീ മാപ്പിങ്ങ് ]]
===മൊഴി ലിപിമാറ്റം ===
വരമൊഴി എഡിറ്ററില്‍എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ലാറ്റിൻ ലിപിയില്‍ലിപിയിൽ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: [http://varamozhi.sourceforge.net/quickref.html വരമൊഴി ലിപിമാറ്റ പരാമര്‍ശംപരാമർശം]
 
=== സ്വരസൂചക ലിപിമാറ്റം ‍| Phonetic transliteration ===
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് '''സ്വരസൂചക ലിപിമാറ്റം''' (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക്സമ്പ്രദായങ്ങൾക്ക് തമ്മില്‍തമ്മിൽ പ്രകടമായ ചേര്‍ച്ചക്കുറവ്ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.
 
== ടെക്‌സ്റ്റ് എഡിറ്റർ ==
വരി 76:
===ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം===
* മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌൺലോഡ് ചെയ്തെടുത്ത ഫോണ്ടുകൾ വിൻഡോസിന്റെ Font folder ലേക്ക് നീക്കിയാൽ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്ക് - [[വിക്കിപാഠശാല:സ്വാഗതം]] എന്ന ലേഖനം കാണുക.
* ഗ്നു/ലിനക്സ് - സോഫ്റ്റ്‌വെയർ ദാതാക്കൾക്കനുസൃതമായി ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. Debian ലിനക്സിൽ സഹായത്തിനു് ഈ ലിങ്ക് ശ്രദ്ധിക്കുക - http://linux-n-malayalam.blogspot.com/2005/06/installing-varamozhi-malayalam-fonts.htmll
 
[[Category:സഹായക താളുകൾ]]
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്