"അറബി പഴമൊഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
# ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ്
# കാരണമില്ലാതെ കോപം, കാര്യമില്ലാത്ത വർത്തമാനം, പുരോഗമനം ഇല്ലാതെയുള്ള മാറ്റം, <br />ലക്ഷ്യബോധമില്ലാതെയുള്ള അന്വേഷണം, അപരിചിതരിലുള്ള അമിതവിശ്വാസം,ശത്രുമിത്രാദികളെ തിരിച്ചറിയായ്ക<br />ഇവ ആറുമാണ് ഒരു വിഡ്ഡിയുടെ ലക്ഷണങ്ങൾ
#ചുമക്കാത്ത കുതിരയ്ക്ക് തീറ്റകൊടുക്കരുത്*ഭിന്നിപ്പുള്ള വീട് നിലനിൽക്കില്ല
#ഭിന്നിപ്പുള്ള വീട് നിലനിൽക്കില്ല
#മനസ്സിലാക്കിയ അബദ്ധം , അറിയാത്ത സത്യത്തെക്കാൾ ഉപകാരപ്രദം.
#സ്തുതിയ്ക്കുന്ന നാക്കും, ഞെക്കികൊല്ലുന്ന കൈകളും
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14909" എന്ന താളിൽനിന്ന് ശേഖരിച്ചത്