"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് '''സ്വരസൂചക ലിപിമാറ്റം''' (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.
 
== ടെക്‌സ്റ്റ് എഡിറ്റര്‍എഡിറ്റർ ==
 
=== വരമൊഴി ===
മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് [[മലയാളം]] എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു [[സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ]] ആണു് വരമൊഴി എഡിറ്റര്‍എഡിറ്റർ. [[ഗ്നു]] ലൈസന്‍സ്ലൈസൻസ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍വിലാസത്തിൽ സൗജന്യമായി ലഭ്യമാണ്‌.
 
==ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇ==
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്