"ചൈനീസ് ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
#കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
#നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
#സ്വർഗ്ഗം ഒരു മനുഷ്യനെ സൃഷ്ടിച്ചാൽ അവനെക്കോണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായിരിക്കും
#സ്വർഗ്ഗം കൽപ്പിച്ച വിധി മനുഷ്യനു മായിക്കാൻ ആവില്ല
#കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല
#വീട്ടിലേക്ക് മടങ്ങുന്നതായി മരണത്തെ കാണുക
#
"https://ml.wikiquote.org/wiki/ചൈനീസ്_ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്