"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല ([[ഇംഗ്ലീഷ്) പഴമൊഴികൾ |ഇംഗ്ലീഷ് ]]
# തെറ്റായിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിക്കാതിരിക്കുന്നതാണ്.( [[ഇംഗ്ലീഷ്) പഴമൊഴികൾ |ഇംഗ്ലീഷ് ]]
# ഒരധ്യാപകൻ മറ്റൊരു അധ്യാപകനെ കുറ്റം പറയാറില്ല.ഒരു വൈദ്യൻ മറ്റൊരു വൈദ്യനേയും.(ചൈനീസ്)
# ഒരൊറ്റ ദിവസം ഒരു ശ്രേഷ്ഠ് ഗുരുവിനോടൊപ്പം ചെലവഴിക്കുന്നത് ആയിരം നാൾ ക്ലേശിച്ച് പഠിക്കുന്നതിനേക്കാൽ ഗുണകരമായിരിക്കും (ജപ്പാൻ)
#ക്ഷ്മയില്ലാത്ത അധ്യാപകൻ വെറുക്കപ്പെട്ടവനാകൂന്നു .(വെൽഷ്)
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്