"അറബി പഴമൊഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,604 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('* ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ് * ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
*# ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ്
*# കാരണമില്ലാതെ കോപം, കാര്യമില്ലാത്ത വർത്തമാനം, പുരോഗമനം ഇല്ലാതെയുള്ള മാറ്റം, <br />ലക്ഷ്യബോധമില്ലാതെയുള്ള അന്വേഷണം, അപരിചിതരിലുള്ള അമിതവിശ്വാസം,ശത്രുമിത്രാദികളെ തിരിച്ചറിയായ്ക<br />ഇവ ആറുമാണ് ഒരു വിഡ്ഡിയുടെ ലക്ഷണങ്ങൾ
#ചുമക്കാത്ത കുതിരയ്ക്ക് തീറ്റകൊടുക്കരുത്*ഭിന്നിപ്പുള്ള വീട് നിലനിൽക്കില്ല
#മനസ്സിലാക്കിയ അബദ്ധം , അറിയാത്ത സത്യത്തെക്കാൾ ഉപകാരപ്രദം.
#സ്തുതിയ്ക്കുന്ന നാക്കും, ഞെക്കികൊല്ലുന്ന കൈകളും
#രഹസ്യം പ്രാവുകളെ പോലെയാണ്. നമ്മുടെ കൈയ്യിൽ നിന്നും പോയാൽ അനന്തമായി വിഹരിക്കും
#ജീവിതമെന്ന ഒറ്റ കയറിൽ അഭ്യാസം നടത്താൻ സഹായിക്കുന്ന കോലാണ് നർമ്മം
#അഹങ്കാരം ജ്ഞാനത്തെ കെടുത്തും
#അറിവുള്ളവരോടല്ല, അനുഭവജ്ഞരോട് ഉപദേശം തേടുക
#കണ്ടത് വിശ്വസിക്കുക കേട്ടത് തള്ളൂക
#നിങ്ങൾക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചുകൊള്ളുക എന്നാൽ മറ്റുള്ളവരെപോലെ വസ്ത് ധാരണം ചെയ്യൂക
#ന്നിങ്ങളുടെ ഓരോദിനവും നിങ്ങളുടെ ജീവചരിത്രത്തിന്റെ ഓരോ ഏടാണ്
 
#
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/13253" എന്ന താളിൽനിന്ന് ശേഖരിച്ചത്