"അറബി പഴമൊഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'* ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ് * ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:55, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

  • ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ്
  • കാരണമില്ലാതെ കോപം, കാര്യമില്ലാത്ത വർത്തമാനം, പുരോഗമനം ഇല്ലാതെയുള്ള മാറ്റം,
    ലക്ഷ്യബോധമില്ലാതെയുള്ള അന്വേഷണം, അപരിചിതരിലുള്ള അമിതവിശ്വാസം,ശത്രുമിത്രാദികളെ തിരിച്ചറിയായ്ക
    ഇവ ആറുമാണ് ഒരു വിഡ്ഡിയുടെ ലക്ഷണങ്ങൾ
"https://ml.wikiquote.org/w/index.php?title=അറബി_പഴമൊഴികൾ&oldid=13252" എന്ന താളിൽനിന്ന് ശേഖരിച്ചത്