"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
#വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
വിജഞന്റെ നേത്രം വിലവച്ചിടുന്നു?
പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
കൊളുത്തണം വൈദ്യുതദീപമല്ല.'''(തരംഗിണി)'''

#അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൺ'''(ദീപാവലി)''
#വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ '''(ദീപാവലി)'''

#ഒരൊറ്റ പുസ്തകം കൈയി-ലോമനിപ്പതിനുള്ളവൻ
ഏതു സമ്രാട്ടിനേക്കാളു-മെന്നാളും ഭാഗ്യമാർന്നവൻ(ദീപാവലി)

#മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ'''(മണിമഞ്ജുഷ)

#മൂഢന്റെ പൊന്നും മണിയും മനീഷി
കാണുന്നുകല്ലും ചരലും കണക്കെ.(കിരണാവലി)
#ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം

പലമട്ടേന്തിപ്പാരതിലെങ്ങും പ്രകാശമരുളുന്നു. (മണിമഞ്ജുഷ)

"https://ml.wikiquote.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്