"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
# അധ്യാപകർ ചെലുത്തുന്ന സ്വാധീനം ശാശ്വതമായിരിക്കും. ഹെൻടി ആഡംസ്
# ഏറ്റവും നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് ഹൃദയത്തിൽ നിന്നായിരിക്കും . ഗ്രന്ഥങ്ങളിൽ നിന്നല്ല. അജ്നാത കർത്താവ്
# എനിക്ക് ജന്മം നൽകിയതിനു എന്റെ പിതാവിനോടും .എനിക്ക് ജീവിതം നൽകിയതിനു എന്റ് ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തി.
# എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നത് എന്റെ പിതാവിനോടായിരിക്കും .എന്നാൽ എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നത് എന്റ് ഗുരുവിനോടാണ് . അലക്ഷാണ്ടർ ചക്രവർത്തി.
# വളരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനേക്കാൽ ശ്രേഷ്ഠ്മായ രാജ്യസേവനം വേറൊന്നില്ല (സിസറൊ)
#
# ഒരു നല്ല അധ്യാപകൻ മെഴുകുതിരിപോലെയാണ്. അന്യർക്ക് വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാവുന്നു. അജ്നാത കർത്താവ്
 
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്