"അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
# ഒരൊറ്റ ദിവസം ഒരു ശ്രേഷ്ഠ് ഗുരുവിനോടൊപ്പം ചെലവഴിക്കുന്നത് ആയിരം നാൾ ക്ലേശിച്ച് പഠിക്കുന്നതിനേക്കാൽ ഗുണകരമായിരിക്കും (ജപ്പാൻ)
#ക്ഷ്മയില്ലാത്ത അധ്യാപകൻ വെറുക്കപ്പെട്ടവനാകൂന്നു .(വെൽഷ്)
# മാതാപിതാക്കളെക്കാൾ ഗുരുക്കന്മാരെ ആദരിക്കുക (റഷ്യൻ)
# ഗുരുക്കന്മാരെ ബഹുമാനിക്കാത്തവനു ഗുരുവാകാൻ സാധിക്കില്ല (വിയ്റ്റ്നാം)
# അന്യരെ പഠിപ്പിക്കുമ്പോഴാണു അധ്യാപകൻ സ്വയം പഠിതാവാകുന്നത്.(ഇംഗ്ലീഷ്)
 
==അവലംബം==
<references/>
"https://ml.wikiquote.org/wiki/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്