"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
*പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
*കരയുന്ന കുഞ്ഞിനേ പാലുള്ളൂ
*ഒന്നേയുള്ളൂവെങ്കിൽ ഒലക്ക കൊണ്ടടിച്ചു വളർത്തണം
*ഒരമ്മയ്ക്ക്കൊരു മകൻ ഓമനക്കുട്ടൻ
*കുട്ടികളോടും നായ്ക്കളോടും തീയിനോടും കളി അരുത്
*കുട്ടിയ്ക് അരി കൂട്ടിവയ്ക്കേണ്ട.
*കുട്ടിയ്കും വിഡ്ഢിക്കും കളവില്ല
*കുട്ടികുരങ്ങിനെകൊണ്ട് കുഴിമാന്തിക്കുക
*കുട്ടിവാശി കുറച്ചു നേരത്തേക്ക്
 
==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>==
# സന്താനങ്ങൾ കോടാലി പോലെയാണ്.വേദനിച്ചാലും ചുമലിലേറ്റിയേ പറ്റൂ (ആഫ്രിക്കൻ)
"https://ml.wikiquote.org/wiki/കുട്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്