"കൺഫ്യൂഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
#വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
#ഐശ്വര്യം ഉണ്ടാവുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചെലവഴിക്കരുത്.
#എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവർക്കും അതു കാണുന്നില്ല
# കുടുംബ ഭദ്രതതിലാണ് ദേശസുരക്ഷത.
#ഇരുട്ടിനെ ശപിക്കാതെ. ഒരു മെഴുകുതിരി കത്തിക്കൂ.
#, കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ പഠിപ്പിക്കാത്ത പിതാവും.
#ദുഷ്ടന്മാരെ കാണുകയും ശ്രവിക്കുകയും ചെയ്യുന്നത് ദുഷ്ടതയുടെ തുടക്കമായിരിക്കും.
 
 
"https://ml.wikiquote.org/wiki/കൺഫ്യൂഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്