"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
#വിവാഹം കഴിക്കാത്ത പുരുഷൻ അപൂർണ്ണനാണ്. വിവാഹം കഴിയുന്നതോടെ അവൻ പൂർണ്ണമായും തീരുന്നു. zsa zsa Gabor.
#സ്നേഹം ഇല്ലാത്ത ജീവിതം ഫലപുഷ്പ്ങ്ങൾ ഇല്ലാത്ത വൃകഷം പോലെയാണ് ഖലീൽ ജിബ്രാൻ
#വിവാഹം ഒരു പദമല്ല , അതൊരു വിധിപ്രഖ്യാപനമാണ് .
== പുറം കണ്ണികൾ ==
#ആദ്യത്തെ നോട്ടത്തിൽ തന്നെ ഞാൻ വീണുപോയി. നന്നായി നോക്കേണ്ടതായിരുന്നു.
#പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാൽ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും .
#എന്റെ വീട്ടിൽ ഗൃഹനാഥൻ ഞാനാണ്. ഭാര്യ തീരുമാനങ്ങൾ എടുക്കുക മാത്രമേ ചെയ്യാറുള്ളൂ
#ഒരു ഭാര്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭർത്താവ് പുരാവസ്തു ഗവേഷകനായിരിക്കും. അവൾക്ക് പ്രായമേറുന്തോറും, അവളിലുള്ള താല്പര്യം അയാൾക്കുമേറികൊണ്ടിരിക്കും - അഗാത ക്രിസ്തി.
#പ്രേമം ചിത്തഭ്രമമാണ്. വിവാഹം അതിനുള്ള ചികിൽസയും. അമ്പ്രോസ് ബിയേഴ്സ്
#പുരുഷന്മാർ ഭാഗ്യവാന്മാരാണ്. അവർ വൈകി വിവാഹിതരാവുകയും , നേരത്തേ മരണപ്പെടുകയും ചെയ്യുന്നു.
== പുറം കണ്ണികൾ ==
{{wikipedia}}
{{wiktionary}}
"https://ml.wikiquote.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്