"കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
*വെടിവയ്പ്പില്ലാത്ത യുദ്ധമാണ് കായിക മൽസരങ്ങൾ . ജോർജ് ഓർവെൽ
*ക്രിക്കറ്റ് ഇനിയും ഉഷാറാക്കണം, കളിക്കുമുമ്പ് താരങ്ങളെ വെള്ളമടിക്കാൻ അനുവദിക്കണം, കളി കഴിഞ്ഞിട്ട് പോര. ഓസ്ട്രേലിയൻ ഹാസ്യ താരം പോൾ ഹോഗൻ
*ടെസ്റ്റ് ക്രിക്കറ്റ് പിള്ളേരു കളിയല്ല . പ്രത്യേകിച്ച് അത് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാവുമ്പോൾ . ഡോൺ ബ്രാഡ്മാൻ
"https://ml.wikiquote.org/wiki/കായികം" എന്ന താളിൽനിന്ന് ശേഖരിച്ചത്