"കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
* ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി
* പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ്
*ഞാൻ വിവാദങ്ങൾ ഉണ്ടാക്കാറില്ല. ഞാൻ വായ് തുറക്കാതെ തന്നെ അവ ഉണ്ടാകുന്നുണ്ട് . ഞാൻ അത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നു <br />എന്നു മാത്രം. അമേരിക്കൻ ബാസക്കറ്റ്ബോൾ താരം ചാൾസ് ബാർക്ലി.
*റഫറിമാർക്ക് നിയമങ്ങൾ അറിയാം , പക്ഷേ കളിയറിയില്ല . അതാണ് ഇടങ്ങെറ് .ബ്രിട്ടിഷ് ഫുടബോൾ മാനേജർ ബിൽ ഷാങ്കിലി.
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/10053" എന്ന താളിൽനിന്ന് ശേഖരിച്ചത്