കാകാക്ഷിഗോളകന്യായം
കാകാക്ഷിഗോളകന്യായം കാകാക്ഷി= കാക്കയുടെ കണ്ണുകൾ .കാക്കയ്ക്ക് കണ്ണുകൾ രണ്ടുണ്ടെങ്കിലും ദൃഷ്ടി രണ്ടു കണ്ണിനും കൂടി ഒന്നേയുള്ളൂ.അതിനെ ആവശ്യംപോലെ ഒരോ ചക്ഷുഗോളത്തിലാക്കുന്നു.ഒരു പുറം കാണുമ്പോൾ മറുപുറം കാണീല്ല.അത് പോലെ ഒരു വസ്തു ആവശ്യം പോലെ മറ്റു രണ്ട് പദാർഥങ്ങളിലും ചേരുന്നുവെന്നു കാണിക്കുന്ന വാദം. ന്യായനിഘണ്ടു