കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ഊഞ്ഞാലാടാൻ വാടീ പെണ്ണെ. ഓണക്കാലത്ത് സ്ത്രീകൾ ഊഞ്ഞാലാടുമ്പോൾ പാടുന്ന ഒരു ഊഞ്ഞാൽപാട്ട് ആണ് ഇത്.[1][2][3]

ഊഞ്ഞാലാടാൻ വാടീ പെണ്ണെ
നല്ല പെണ്ണേ തങ്കക്കൊടി
എനിക്കെൻറെ കാൽ കുഴഞ്ഞ്
ഒരടിയും നടക്കാൻ മേലേ
എനിക്കിരിക്കും കിഴക്കഞ്ചേല
എടുത്തുടനേ കൊടുക്കിനമ്മേ
ഇനിയെങ്കിലും വാടീ പെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടി

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
  1. നാടൻ പാട്ടുകൾ (in Malayalam). Madhyamam (2014-09-01).
  2. ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).
  3. ഓണപ്പാട്ടുകൾ (in Malayalam). Suprabhaatham (2017-09-29).
"https://ml.wikiquote.org/w/index.php?title=ഊഞ്ഞാലാടാൻ_വാടീ_പെണ്ണെ&oldid=22053" എന്ന താളിൽനിന്ന് ശേഖരിച്ചത്