Leeya Sara Johnson
3 സെപ്റ്റംബർ 2021 ചേർന്നു
പഴഞ്ചൊല്ല്:
•മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യംം •ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം. •മടിയൻ മല ചുമക്കും. •ചൊട്ടയിലെ ശീലം ചുടലവരെ. •പണത്തിനു മീതെ പരുന്തും പറക്കില്ല. •വിത്തുഗുണം പത്തു ഗുണം.