ഞാൻ അഭിഷേക് ഉമ്മൻ ജേക്കബ്. പാലക്കാട് നിന്നുള്ള ഒരു വിക്കൻ. ഇപ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടിൽ ഈച്ചയാട്ടിയിരിക്കുന്നു. ഈച്ചയെയൊന്നും കിട്ടിയിലെങ്കിൽ വിക്കിയിൽ വന്ന് എന്തെങ്കിലും കുത്തിക്കുറിക്കും.


എന്റെ വൈദ്യുത തപാൽ വിലാസം abhishekjacob123@gmail.com (എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാൻ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തിൽ വേണം. അല്ലേൽ ഇവിടുത്തെ സാറന്മാർ നല്ല പെട തരും.) അഭിഷേക് യന്ത്രതപാൽ എന്നായാലോ, യാന്ത്രികതയുടെ ലോകത്തല്ലേ നാം :)

"https://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Abhishek_Jacob&oldid=9441" എന്ന താളിൽനിന്ന് ശേഖരിച്ചത്