മറ്റൂള്ള ഉപയോക്താക്കളുടെ താളുകളിൽ തിരുത്തൽ നടത്തരുതെന്ന് താത്പര്യപ്പെടുന്നു.ഉപയോക്ത താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾ നീക്കം ചെയ്യുന്നു. സംശയങ്ങൾ ഉണ്ടെങ്കിൽ സം‌വാദതാളുകളിൽ ഇടുക.
വ്യക്തിവിചാരങ്ങൾ, അനുഭവജ്ഞാനം, തർക്കങ്ങൾ, എന്നിവയ്ക്കുള്ള വേദിയല്ല വിക്കിചൊല്ലുകൾ‍. കണ്ടെത്തലുകൾ, ആശയങ്ങൾ, വ്യാഖ്യാനങ്ങൾ, സ്വന്തം ഗവേഷണഫലങ്ങൾ‍, തുടങ്ങിയവയുടെ പ്രസക്തിയും കൃത്യതയും ഉറപ്പു വരുത്താവാവാത്തതിനാൽ ഉചിതമായ സ്ഥലമല്ലിത്. പരസ്യപ്രചരണവേദി, പൊങ്ങച്ചപ്രസിദ്ധീകരണം; അരാജകത്വ/ ജനാധിപത്യ പരീക്ഷണണങ്ങൾ; ചിക്കിച്ചിതറിയ വിവരശേഖരം; വെബ് വിലാസപ്പട്ടിക തുടങ്ങിയവയുടെ ഗണത്തിൽ പെടുന്നില്ല. ഇത് ഒരു വിജ്ഞാനകോശമോ, വാർത്താപത്രമോ, നിഘണ്ടുവോ, ഗ്രന്ഥശാലയോ അല്ല. മറിച്ച് ഉദ്ധരണികളുടെയും മറ്റും ഒരു ശേഖരണം മാത്രമാണ്‌. ഇനിയും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. വിക്കി ചൊല്ലുകൾ വളർ‌ന്നു വരുന്നതേയുള്ളു. താങ്കൾക്കും സഹകരിക്കാം ആനന്ദപ്രദമായ ഒരു വിക്കി അനുഭവം നേരുന്നു. ആശംസകളോടേ..--Kiran Gopi(സം‌വാദം) 05:35, 16 ജൂലൈ 2010 (UTC)Reply


ഇതൊരു അജ്ഞാത ഉപയോക്താവിനുള്ള സന്ദേശങ്ങളുടെ താളാണ്, അദ്ദേഹം ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ അഥവാ എടുത്ത അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ആവാം. നാം അതിനാൽ അദ്ദേഹത്തിന്റെ അക്കരൂപത്തിലുള്ള ഐ.പി. വിലാസം താളുകളിൽ ചേർത്ത് അദ്ദേഹത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നു. ഒരു ഐ.പി. വിലാസം തന്നെ പല ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടാവാം, അതുകൊണ്ട് താങ്കൾ ലോഗിൻ ചെയ്യാതിരിക്കുമ്പോൾ അനുയോജ്യമല്ലാത്ത ഒരു സന്ദേശം താങ്കൾക്ക് ലഭിക്കാതിരിക്കുവാൻ ദയവായി അംഗത്വമെടുക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക. ഇത് ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും.