ഇന്ത്യ
തെക്കനേഷ്യയിലെ ഒരു രാജ്യം.
ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഹിന്ദി: भारत गणराज्य) എന്നറിയപ്പെടുന്നു. ഭാരതമെന്നും ഹിന്ദുസ്ഥാനെന്നും ഇതു് അറിയപ്പെടുന്നു.
പ്രശസ്തരുടെ വചനങ്ങൾ
തിരുത്തുക- ഭാരതമെന്നപേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നുകേട്ടാലോ തിളയ്ക്ക്ണം ചോര നമ്മുക്ക് ഞരമ്പുകളിൽ - വള്ളത്തോൾ - എണ്ണാൻ പഠിപ്പിച്ച ഭാരതീയരോട് ലോകം ഏറെ കടപ്പെട്ടിരിക്കുന്നു. അക്കങ്ങൾ ഇല്ലായിരുന്നെങ്കിൽ ശാസ്ത്രീയ മുന്നേറ്റങ്ങൾ പലതും സംഭവിക്കില്ലായിരുന്നു. - ആൽബർട്ട് ഐൻസ്റ്റീൻ
- ന്യൂട്ടണു മുമ്പ് ഗുരുത്ത്വാകർഷണവും ഹാർവേക്ക് മുമ്പ് രക്ത ചംക്രണവും ഭാരതീയർ മനസ്സില്ലാക്കിയിരുന്നു - ജുലിയൻ ജോൺസൺ
- ഇന്ത്യയിൽ ദശലക്ഷകണക്കിന് ദൈവങ്ങളുണ്ട്.അവ എല്ലാം തന്നെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.മതങ്ങളുടെ കണക്കിൽ മറ്റെല്ലാ ദേശങ്ങളും ദരിദ്രനാരായണന്മാരാണ്. ഭാരതമാണ് ഒരേയൊരു കോടീശ്വരൻ. - മാർക്ക് ട്വയ്ൻ
- അഴുക്കും, പൊടിയും, ദുർഗന്ധവും,കോലാഹലങ്ങളും,വൈകൃതങ്ങളും, ഉഷ്ണവും ശൈത്യവും സഹിക്കാൻ പറ്റാത്ത ഒരുവൻ ഇന്ത്യിൽ വസിക്കാൻ അർഹനേ അല്ല. - നിരാധ്.സി. ചൗധിരി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Quotes on India - a collection of Quotes on India