കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ആരാനുമല്ല കൂരാനുമല്ല. ഇത് ഓണക്കാലത്തും പാടിവരുന്നു.[1][2]

ആരാനുമല്ല കൂരാനുമല്ല

ആന പോകുന്ന പൂമരത്തിൻറെ

ചോടെ പോകുന്നതാരെടാ

ആരാനുമല്ല കൂരാനുമല്ല

കുറ്റിക്കാട്ടുണ്ണി തേവർ

പന്നിവാലിന്മേൽ തൊങ്ങലും കെട്ടി

പരിശേലോടുന്ന മാധവാ

എരഞ്ഞിക്കോട്ടുണ്ണി തിരിയെ പോകുമ്പം

നാരിമാർ‌ക്കൊക്കെ പൂപ്പൊലി

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ആരാനുമല്ല_കൂരാനുമല്ല&oldid=22052" എന്ന താളിൽനിന്ന് ശേഖരിച്ചത്