വില്യം ഷേക്സ്പിയർ
മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി
(William Shakespeare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ.
മൊഴികൾ
തിരുത്തുക- ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ്
- രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. ഹെൻറി എട്ടാമൻ (1613)
- എല്ലാവരേയും സ്നേഹിക്കുക. ചുരുക്കം പേരെ വിശ്വസിക്കുക.
- അരുതു കടം വാങ്ങിക്കയുമരുതു കടം മറ്റൊരാൽക്കു നൽകുകയും മുതലും തന്നുടെ മിത്രവും മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ)
- വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ്
- സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ
- ഉറങ്ങുന്ന ചെന്നായെ ഉണർത്തരുത് .ഹെന്റട്രി നാലാമൻ
- മുഖം നോക്കി മനസ്സറിയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല .മാക്ബത്ത്
- നല്ലതും തീയത്തുമായി ലോകത്തിലൊന്നുമില്ല. ചിന്തയാണ് അപ്രകാരം തോന്നിക്കുന്നത്. ഹാംലറ്റ്
- ഏത് തിന്മയിലും നന്മയുടെ അംശങ്ങളുണ്ടാവും ഹെൻട്രീ അഞാമൻ
- വേഗത്തിലോടുന്നവൻ കാലിടറി വീഴും