നാക്കുളുക്കികൾ
(Tongue-twisters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആ തിരുത്തുക
- ആന അലറലോടലറൽ.
ഉ തിരുത്തുക
- ഉരലാൽ ഉരുളിയുരുളിയാൽ ഉരലുരുളുമോ ഉരുളിയുരുളുമോ.
ക തിരുത്തുക
- കിളിരൂരുരുളി വാലുരുളി.
- കളകളമൊഴുകുമരുവിയിലൊരു ചെറുപുളകം.
ത തിരുത്തുക
- തണ്ടുരുളും തടിയുരുളും തടിയിൻമേൽ കുരുമുളകുരുളും.
പ തിരുത്തുക
- പത്തനാപുരത്ത് പത്ത്പച്ച തത്ത ചത്തുകുത്തിയിരുന്നു.
സ തിരുത്തുക
- സൈക്കിൾ റാലി പോലൊരു ലോറി റാലി.
- ലോറി റാലി പോലൊരു സൈക്കിൾ റാലി കണ്ടൊരാനയലറലോടലറൽ.