തൂവാനത്തുമ്പികൾ
(Thoovanathumbikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ.
- രചന, സംവിധാനം: പി. പത്മരാജൻ
ജയകൃഷ്ണൻ
തിരുത്തുക- ഡേവിഡേട്ടാ കിംഗ്ഫിഷറിണ്ടാ, ചില്ഡ്?
- മ്മക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ? ഉപ്പിട്ട ഒരാ നാരങ്ങാവെള്ളം...
- ദോ ആ കത്തി നിക്കുന്നവൻ സൂര്യൻ ആണെങ്കിൽ ആ വിവാഹം നടന്നേനെ.
ക്ലാര
തിരുത്തുക- എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ. ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
- മുറികൾ എനിക്കിനി വയ്യ. പണ്ട് ജീവിതം മടുത്ത പോലെ ഇപ്പൊ മുറികളും മടുത്തു. ചുവരുകൾ. ചുവരിനുള്ളിലെ ചുവരുകൾ. സൈഡു റൂമിന്റെ ബെഡ് റൂമിന്റെ ബാത്ത് റൂമിന്റെ എല്ലായിടത്തും ചുമരുകൾ. അവിടുന്ന് വിട്ടാൽ ഓടുന്ന ചുമരുകൾ. കാറിന്റെയോ ട്രെയിനിന്റെയോ ചുമരുകൾ.