തമിഴ് പഴഞ്ചൊല്ലുകൾ
(Tamil Proverbs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ് തമിഴ് (தமிழ-Tamil) . ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
തമിഴ് ഭാഷയിലെ പഴഞ്ചൊല്ലുകൾ
തിരുത്തുക- അടിക്കും പിടിക്കും ശരിയായ്പ്പോച്ചു
- തർജ്ജിമ:അടിക്കടി; വടി മിച്ചം.
- അന്നമിട്ട മനൈയിൽ കന്നമിട്ടാൻ
- തർജ്ജിമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
- ആടു അറിയുമോ അങ്കാടി വാണിപം
- തർജ്ജിമ:ആടറിയുമോ അങ്ങാടി വാണിഭം?
- ആടു മേയിന്ത കാടുപോലെ
- തർജ്ജിമ:ആടു മേഞ്ഞ കാടു പോലെ.
- ആപത്തുക്കു പാപമില്ലൈ
- തർജ്ജിമ:ആപത്തിനു പാപമില്ല.
- ഇളം കൻറു പയമറിയാതു
- തർജ്ജിമ:ഈളം കന്നിനു ഭയമറിഞ്ഞുകൂട.
- ഊരെല്ലാം ഉറവു; ഒരു വായ്ച്ചോറില്ലൈ
- തർജ്ജിമ:ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
- ഐന്തു വിരലും ഒന്റുപോൽ ഇരിക്കുമോ?
- തർജ്ജിമ:അഞ്ചു വിരലും ഒരുപോലയോ?
- കറ്റുപ്പട്ടാലും മോതിരകൈയാൽ പടവേണം
- തർജ്ജിമ:അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം.
- കൈയിലെ കാശു, വായിലെ ദോശൈ
- തർജ്ജിമ:കൈയിലെ കാശ്, വായിലെ ദോശ.
- ചിരട്ടൈത്തണ്ണീർ എറുമ്പുക്കു ചമുത്തിരം
- തർജ്ജിമ:ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം.
- ചുക്കില്ലാത കഷായമുണ്ടോ?
- തർജ്ജിമ:ചുക്കില്ലാത്ത കഷായമില്ല.
- നീരില്ലായാനാൽ മീനില്ലൈ
- തർജ്ജിമ:നീരില്ലെങ്കിൽ മീനില്ല.
- പശു കറുപ്പാനാ പാല് കറുപ്പാകുമോ?
- തർജ്ജിമ:പശു കറുത്താലും പാലു കറുക്കുമോ?
- മനവിയാതിക്കു മരുന്തില്ലൈ
- തർജ്ജിമ:മനോവ്യാധിക്കു മരുന്നില്ല.
- വടൈയെത്തിന്ന ചൊന്നാർകളാ തുളൈയെ എണ്ണച്ചൊന്നാർകളാ
- തർജ്ജിമ:അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
- വരലുത്തക്ക വീക്കം
- തർജ്ജിമ:വിരലു വീങ്ങിയാൽ ഉരലാകുമോ?
- വെണ്ണൈ തിരണ്ടു വരുവമ്പോതു താഴി ഉടൈ നൂതുപോലെ
- തർജ്ജിമ:കുലതൊടാറായപ്പോൾ തളപറ്റു.
- വെട്ടു ഒൻറു; തുണ്ടു ഇരണ്ടു
- തർജ്ജിമ:വെട്ടോന്ന്, രണ്ട് തുണ്ട്.