മഴവില്ല് (ചലച്ചിത്രം)
(Mazhavillu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴവില്ല് .
- സംവിധാനം: ദിനേശ് ബാബു. രചന: ജെ. പള്ളാശ്ശേരി.
വീണ
തിരുത്തുക- നീ കൊന്നത് ഒരാളെയല്ല... മൂന്നു പേരെയാണ്... എന്റെ മഹിയെ... എന്നെ... പിന്നെ ഞങ്ങളുടെ കുഞ്ഞിനെ... എന്താ നിൻറെ കൈ വിറയ്ക്കുന്നേ, എന്റെ മഹിയെ കൊല്ലുമ്പോഴും ഇതുപോലെ വിറച്ചിരുന്നോ? എങ്ങനെ ചെയ്യാൻ തോന്നി നിനക്ക്? പാവമയിരുന്നില്ലേ എന്റെ മഹി. എന്തിഷ്ടാരുന്നു നിന്നെ. സ്നേഹമായിട്ടു പെരുമാറിയത് കൊണ്ട് എനിക്ക് നിന്നോട് പ്രേമമാണെന്ന് കരുതിയോ? എന്നെ കിട്ടാനല്ലേ നീ മഹിയെ കൊന്നത്. എന്നെ കിട്ടിയില്ലെങ്കിലോ? നീ ജീവിക്കും. ജീവിക്കണം. എന്നെ ഓർത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കണം. അതാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷ. എത്ര ജന്മമെടുത്താലും ഈ വീണ മഹിയുടെ മാത്രമായിരിക്കും. നിനക്കെന്നെ കിട്ടില്ല. ഒരിക്കലും... ഒരിക്കലും...ഒരിക്കലും...
കഥാപാത്രങ്ങൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ – മഹേഷ്
- പ്രീതി ഝംഗിയാനി – വീണ
- വിനീത് – വിജയ് കൃഷ്ണൻ