കഥകളി
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപം
(Kathakali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി..തഥജഗകടതണ
ശൈലികൾ
തിരുത്തുക- ആന കളിക്കുക= പരിഹസിക്കുക , കളിയാക്കുക.
ഉരിയരിപോലും ചൊദിച്ചാലവർ
തരികില്ലെന്നലാനകളിക്കും - ആരോമൽ= അരുമയായ, സന്തോഷപൂർവ്വം.
നാരീമണിയായുള്ളോരഹല്യയയെ
ആരോമൽ കണ്ടിന്നലെ ഞാനും - ഊർദ്ധ്വമാക്കുക= വിഫലമാക്കുക, നഷ്ടപ്പെടുക, തോൽക്കുക , ഇല്ലാതാവുക.
ഊർദ്ധ്വചാരികളോടമർചെയ്താൽ
ഊർദ്ധ്വമാമവനിചാരികളെല്ലാം - ക്ലേശിക്കുക=ചോദിക്കുക , അൻഅന്വേഷിക്കുക.
നിന്നോടവരുടെ ഗുണദോഷങ്ങളി
ല്ലൊന്നും ഞാനിഹ ൽക്ലേശിച്ചീല - ചെണ്ട, ചെണ്ടത്തം, ചെണ്ടകൊട്ടിക്ക , =അബദ്ധം, ചതി,കബളിപ്പിക്കുക.
ചെണ്ടക്കാരും ചെകിടനമാരും
ശുണ്ഠിയിടുന്നൊരു ശുണഠിക്കാരും - തനിച്ച= ശ്രേഷ്ടമായ, ഉൽകൃഷ്ടമായ, വലിയ മേനമയുള്ള.
തനിച്ച മാനുജനത്തിനിപ്പോൾ
അനേകമുണ്ടേ മനോരഥങ്ങൾ - ശ്ലോകത്തിൽ കഴിക്കുക - ചുളുവിൽ കാര്യം സാധിക്കുക
- കച്ച കെട്ടുക - ഉരുങ്ങിയിറങ്ങുക
- കലാശം ചവിട്ടുക/ കലാശിപ്പിക്കുക - അന്ത്യമാവുക/ അവസാനിക്കുക
- കേളികൊട്ട് - ആരംഭം കുറിക്കുക
- ധനാശി പാടുക - അന്ത്യമാവുക/മംഗളം പാടുക
- തിരുമുറിപ്പാട് -
- ശിങ്കിടി (പാടുക) - കൂട്ടാളി/ ഒത്ത് പറയുക
- ഭൈമീകാമുകൻ - അനേകരിൽ ഒരുവൻ
- കാർക്കോടകൻ - ദുഷ്ടൻ
- നളപാചകം - പുരുഷ പാചകം/ നല്ലപാചകം
- കഥയറിയാതെ ആട്ടം കാണുക - കാര്യമറിയാതെ പ്രവർത്തിക്കുക
- കഥകളിക്കാരന്റെ ഉറക്കം - പകലുറക്കം
- ഏകലോചനം കാട്ടുക - സന്തോഷവും സങ്കടവും ഒരേസമയം പ്രകടിപ്പിക്കുക
- പുറപ്പാടവുക - കാര്യത്തിലേക്ക് കടക്കുക
- പതിഞ്ഞാട്ടം - കാര്യങ്ങൾ വളരെ സാവധാനം ചെയ്യുന്ന അവസ്ഥ
- അരങ്ങു കൊഴുപ്പിക്കുക - ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുക
- അരങ്ങു മുഴിപ്പിക്കുക - മറ്റുള്ളവരെ മുഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുക
- ആട്ടക്കാരന്റെ കണ്ണ് - ഉറക്കച്ചവടുള്ള കണ്ണ്/ ഭാവദ്യോതകമായ കണ്ണ്
- ഗോഗ്വാ വിളിക്കുക - തർക്കിക്കുക/വെല്ലുവിളിക്കുക
- അരങ്ങിലും അണിയറയിലുമാടുക - ഏതു രംഗത്തും ശോഭിക്കുക
- തിരനോട്ടം നടത്തുക - പൊതുവീക്ഷണം നിർവ്വഹിക്കുക
- ചൊല്ലിയാടുക - കാര്യം പറയുകയും അഭിനയിക്കുകയും ചെയ്യുക
- കയ്യും കലാശവും കാട്ടുക - ആംഗ്യം കാണിക്കുക
- അഷ്ടകലാശം ചവിട്ടുക - സന്തോഷം കൊണ്ട് നൃത്തം ചവിട്ടുക
- കത്തിവേഷം കെട്ടുക - വീരശൂരത്വം കാട്ടുക
- കലാശമാടിക്കുക - വെറുതെ നിന്നും താളം ചവിട്ടുക
- ചുട്ടി കുത്തിക്കുക - വേഷം കെട്ടുക്കുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഞതഞതഞതത