ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
(Gandhinagar 2nd Street എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്.
- സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.
സേതു / രാം സിംഗ്
തിരുത്തുക- ഹം ഗുർഖ ഹും ഹൈ ഹെ
- രാം സിംഗ് ഭീം സിംഗ് കാ ബേട്ടാ
- എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ..കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ..എന്നെ വളരെ സന്നിഗ്ദ്ധമായ രണ്ടു ഘട്ടങ്ങളിൽ സഹായിച്ചു അത്രയല്ലേ ഉള്ളൂ ...അവന്മാരുടെ മോന്തയ്ക്കിട്ടോന്നു കൊടുക്കാൻ തോന്നി അവര് പറയുവാ കുട്ടിക്കെന്നോട് ലവ് ആണെന്ന് ..അവന്മാരുടെ മോന്തയ്ക്കിട്ട് രണ്ടു പോട്ടിക്കണമായിരുന്നു ..സത്യത്തിൽ എന്നോട് അങ്ങനെ വല്ലതും ഉണ്ടോ ???
- മറ്റൊന്നും എനിക്കറിയില്ല മായയെ ഞാൻ സ്നേഹിക്കുന്നു.. എന്റെ കൂടെ വരൂ എന്ന് പറയാൻ എനിക്കിനിയും സമയം വേണം ...അത് വരെ അത് വരെ ...മായ കാത്തിരിക്കുവോ ...വരട്ടെ
സംഭാഷണങ്ങൾ
തിരുത്തുക- സേതു: നിങ്ങൾ നിങ്ങൾ ഒരു വലിയ മനുഷ്യനാണ്..സത്യം പറഞ്ഞാൽ എനിക്കൊന്നുമില്ല .എനിക്കാരുമില്ല
- ബാലചന്ദ്രൻ: ഛെ ഛെ ഇമോഷണൽ ആകാതെ നിർമലയുടെ കത്തുകളിലൂടെ you r just like my brother,No you are my brother
കഥാപാത്രങ്ങൾ
തിരുത്തുക