അച്ചടക്കം
(Discipline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ചടക്കുവുമായി ബന്ധപ്പെട്ട ചൊല്ലുകൾ
തിരുത്തുകഅച്ചടക്കത്തേപ്പറ്റി പ്രമുഖർ
തിരുത്തുകഅന്തസ്സുള്ള ഏതു ജീവിതത്തിന്റെ പിന്നിലും അഭംഗുരമായ അച്ചടക്കത്തിന്റെ ശക്തി കാണാം
സംഘടന ശക്തിയാണ്. അതിന്റെ രഹസ്യം അച്ചടക്കത്തിലാണു താനും.
ചെറിയ വീടും മുറിയും മനസ്സിനെ അച്ചടക്കമുള്ളതാക്കുന്നു, വലിയവ മനസ്സിനെ ദുർബലമാക്കുന്നു.
ഐക്യമില്ലാത്ത ഒരു രാജ്യത്തിനും നിലനിൽക്കാനാവില്ല. അച്ചടക്കത്തിലൂടെ മാത്രമേ ഐക്യമുണ്ടാവൂ.