ഭ്രമരം
(Bhramaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭ്രമരം.
- രചന,സംവിധാനം: ബ്ലെസ്സി
ശിവൻ കുട്ടി
തിരുത്തുക- എന്റെ കൂടെ വരികയല്ലേ
- എന്റെ ഉണ്ണീ നീ ഇനി എവിടെ വേണേലും പോയി കുത്തിക്കോ അവന്റച്ചിക്ക് ഒരു പ്രശ്നവും ഇല്ല
- ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടേ ഉള്ളൂ ..ഇവിടെ വെടി വെക്കാതെ കിടക്കുന്നു രണ്ടു പ്രതികളും.. ഈ കളി മൂപ്പരുടെയാ..അലെക്സ് ജോസഫ് ഹെഡ് കൊൺസ്ടബി ൾ വർഗീസ് ജോസെഫിന്റെ ഒറ്റ പുത്രൻ ..നിന്നെ എനിക്ക് മനസിലാവില്ലാന്നു വിചാരിച്ചോ ...
- ഈ വണ്ടി ഇനി നിർത്താനെ പോന്നില്ല ...
- എന്റെ എന്റെ എന്റെ എന്റെ മോളുടെ ജീവൻ ആയിരുന്നു ...ഇത് ലച്ചുവിനു കൊടുക്കണം അവളുടെ അനിയത്തി തന്നതാണെന്ന് പറഞ്ഞു അവളറിയെണ്ടാ ഒന്നും ..അവളൊന്നും അറിയേണ്ടാ ...രണ്ടിനേം കൊന്നും കുഴിച്ചു മൂടാനാ ഞാനിവിടെ കൊണ്ട് വന്നെ അതിനു മുന്പ് എല്ലാം ഏറ്റു പറഞ്ഞു നിങ്ങള് കീഴടങ്ങി ഇനി എന്തിനാ ...പോ ..പോ ..എന്റെ മനസ്സ് മാറുന്നതിനു മുന്പ് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടോ അല്ലേൽ ഞാൻ എന്താ ചെയ്യാ എന്നെനിക്കറിയില്ല പോ
കഥാപാത്രങ്ങൾ
തിരുത്തുക- മോഹൻലാൽ–ശിവൻ കുട്ടി